News
10 വർഷമായി മകളെ തിരഞ്ഞൊരു ഉപ്പ ; കണ്ണൂർ കോട്ട കാണാൻ പോയ മകൾ തിരിച്ചുവന്നില്ല, അന്വേഷണമാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് പരാതി
പാനൂരിൽ 30 ലക്ഷത്തിന്റെ ലോൺ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് യുവതിയുടെ 16 ലക്ഷം കവർന്നു ; തൃപ്പങ്ങോട്ടൂർ സ്വദേശിനിയുടെ പരാതിയിൽ പള്ളൂർ സ്വദേശിനിക്കെതിരെ കേസ്
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവൃത്തി പഠന അധ്യാപക ശിൽപ്പശാല ശ്രദ്ധേയമായി
ഓപ്പറേഷൻ തൂഫാന് ഇനി ആന്റി നർക്കോട്ടിക്ക് ഇൻവെസ്റ്റിഗേഷൻ ടീം ; രണ്ടാംഘട്ടം വാർഡുകൾ കേന്ദ്രീകരിച്ചെന്ന് രമേശ് ചെന്നിത്തല
കണ്ണൂർ അത്താഴക്കുന്നിലെ കെ. അജിത്ത് വധക്കേസ് ; 4 പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് തലശേരി അഡിഷണൽ ജില്ലാ കോടതി
തെരുവുനായശല്യത്തിൽ നടപടിയില്ല ; പഞ്ചായത്ത് ഓഫീസറുടെ മേശപ്പുറത്ത് പട്ടിക്കുട്ടികളെ ഇറക്കിവിട്ട് പ്രതിഷേധം
വർഷത്തിൽ രണ്ട് തവണ മാത്രം പ്രവേശനമുള്ള കൊട്ടിയൂർ ആയില്യാർ കാവിലെ മരങ്ങൾ മുറിച്ചതിൽ പ്രതിഷേധം ; ആചാര വിരുദ്ധമെന്ന് അടിയന്തിരക്കാർ
ഓപ്പറേഷൻ തൂഫാൻ കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
തിരുനെല്ലി അമ്പലത്തിൽ നിന്ന് വാവുബലിക്ക് എത്തിയ സ്ത്രീയുടെ സ്വർണമാല കവർന്ന് മുങ്ങിയവരെ കര്ണാടകത്തിൽ നിന്ന് പൊക്കി പൊലീസ് ; പിടിയിലായത് അന്തർസംസ്ഥാന പിടിച്ചുപറി സംഘം
തലശേരി ഗവ.ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ ഗർഭസ്ഥ ശിശു മരിച്ചു ; മരിച്ചത് പേരാവൂർ സ്വദേശികളുടെ കുഞ്ഞ്
കണ്ണൂരിൽ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭർത്താവിനെ ക്രൂരമായി അടിച്ചു പരിക്കേൽപ്പിച്ചു ; ബസ് കണ്ടക്ടർ പിടിയിൽ
കെ.എസ്.ഇ.ബിയുടെ ജീപ്പിനു മുകളിൽ കെട്ടിയ തോട്ടിയിലെ അരിവാൾ കൊണ്ട് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്ക് ; സംഭവം വടകരയിൽ


















































