---
title: "ബിഎൽഎം വീണ്ടും കുരുക്കിൽ ; തമിഴ്നാട്ടിലും കേരളത്തിലും ബിഎൽഎം ഓഫീസുകളിൽ ഇഡി പരിശോധന"
english_title: "BLM Again In Trouble ED Raid BLM Offices Tamil Nadu Kerala Investment Fraud Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390217/blm-ed-raid-offices-tamil-nadu-kerala-investment-fraud-case"
published_at: "2026-11-04T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb2770f1990_blm-ed-raid-offices-tamil-nadu-kerala-investment-fraud-case.jpg"
keywords: ["BLM ED Raid", "BLM Investment Fraud", "BLM Offices Raid Kerala", "Enforcement Directorate BLM", "BLM Chairman Premkumar"]
---

# ബിഎൽഎം വീണ്ടും കുരുക്കിൽ ; തമിഴ്നാട്ടിലും കേരളത്തിലും ബിഎൽഎം ഓഫീസുകളിൽ ഇഡി പരിശോധന

> **Lead Summary:** നിക്ഷേപ തിരിമറി കേസിൽ തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള ബിഎൽഎം ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. ചെന്നൈയിലെ ആസ്ഥാനത്തും കോയമ്പത്തൂർ, കൊച്ചി, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് ഓഫീസുകളിലുമാണ് പരിശോധന നടക്കുന്നത്.

## Article Content

നിക്ഷേപ തിരിമറി കേസിൽ തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള ബിഎൽഎം ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. ചെന്നൈയിലെ ആസ്ഥാനത്തും കോയമ്പത്തൂർ, കൊച്ചി, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് ഓഫീസുകളിലുമാണ് പരിശോധന നടക്കുന്നത്.

മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ബിഎൽഎം ചെയർമാൻ പ്രേംകുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞദിവസം ജാമ്യംലഭിച്ചിരുന്നു. എന്നാൽ പരിശോധക്കായി ഇ.ഡി കൂടി എത്തിയതോടെ നിക്ഷേപകർ കൂടുതൽ ആശങ്കയിലായി.

English Summary: BLM again in trouble ED inspection at BLM offices in Tamil Nadu and Kerala.Enforcement Directorate inspection at BLM offices in Tamil Nadu and Kerala in investment fraud case. Inspection is happening at headquarters in Chennai and offices in Coimbatore Kochi Thrissur Thiruvananthapuram Kozhikode.Case is that crores fraud committed from inside and outside state under guise of Multi State Co-operative Society. BLM Chairman Premkumar was arrested by Crime Branch but got bail previous day. But with ED also arriving for inspection depositors are in more anxiety.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390217/blm-ed-raid-offices-tamil-nadu-kerala-investment-fraud-case)