News

നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായില്ലെങ്കിൽ നാലുവരിപ്പാത സർവേ അടുത്ത ദിവസം മുതൽ തടയുമെന്ന് വ്യാപാരി വ്യവസായി സമിതി.

വിദ്യാഭ്യാസരംഗത്ത് സർക്കാർ വരുത്തിയത് വിപ്ലവകരമായ മാറ്റമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ; ചമ്പാട് എൽപി സ്കൂൾ 122 ആം വാർഷികം ആഘോഷിച്ചു.

മട്ടന്നൂർ - കുറ്റ്യാടി നാലുവരിപ്പാതയ്ക്കായുള്ള കുറ്റിയിടൽ തടയാൻ വ്യാപാരികളും, തടുക്കാൻ പൊലീസും ; പാനൂർ നാളെ സംഘർഷഭരിതമായേക്കും.

ജനങ്ങളെ തെരുവിലേക്കിറക്കി വിടുന്നതിന് കൂട്ടുനിൽക്കാനാകില്ലെന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി. എ.ശൈലജ ; നാടെങ്ങും ജലപാതക്കെതിരെ സമര പ്രഖ്യാപന കൺവെൻഷനുകൾ

റബ്ബർ താങ്ങുവില 300 രൂപയാക്കിയാൽ ബി ജെ പിക്ക് എംപിയെ തരാമെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ; ഓഫർ എല്ലാവർക്കും ബാധകമെന്ന് പിന്നീട് വിശദീകരണം

കണ്ണൂരിൽ രാജഭരണമാണൊ..?; അവധി ലഭിക്കാത്ത സങ്കടത്തിൽ പൊലീസുകാരുടെ ഔദ്യോഗിക വാട്സപ്പ് ഗ്രൂപ്പിൽ പ്രതികരിച്ച പൊലീസുകാരന് സ്ഥലം മാറ്റം.

കുന്നോത്ത് പറമ്പിലെ തമ്മാളിൽ പീടിക - എകരത്ത് മൊട്ട റോഡ് റീ ടാർ ചെയ്തു ; പ്രധാന യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം

കൂത്ത്പറമ്പിൽ വീടിന്റെ അടുക്കളത്തോട്ടത്തിൽ ലക്ഷണമൊത്ത കഞ്ചാവ് ചെടികൾ ; എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു.

ഭീതി വിതച്ച് ന്യൂമാഹിയിൽ ഭ്രാന്തൻ നായയുടെ വിളയാട്ടം ; നിരവധിയാളുകൾക്കും, തെരുവുനായകൾക്കും, പശുക്കൾക്കും കടിയേറ്റു.
