---
title: "വള്ളങ്ങാട് അംഗൻവാടി പ്രവേശനോൽസവം കണ്ണൂർ ജില്ല നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ   ആഘോഷിച്ചു"
english_title: "Vallangad Anganwadi Praveshanolsavam Nammamaram Global Foundation Kannur District Celebration Fruit Sapling Distribution"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390160/vallangad-anganwadi-praveshanolsavam-nanmamaram-global-foundation-kannur-celebration"
published_at: "2026-11-04T11:29:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeacac8901ef_vallangad-anganwadi-praveshanolsavam-nanmamaram-global-foundation.jpg"
keywords: ["Vallangad Anganwadi Praveshanolsavam", "Nanmamaram Global Foundation Kannur", "Mokeri Panchayat Anganwadi", "Anganwadi Entry Festival Kerala", "Fruit Sapling Distribution Anganwadi"]
---

# വള്ളങ്ങാട് അംഗൻവാടി പ്രവേശനോൽസവം കണ്ണൂർ ജില്ല നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ   ആഘോഷിച്ചു

> **Lead Summary:** പാനൂർ: വള്ളങ്ങാട് അങ്കണവാടി പ്രവേശനോൽസവം കണ്ണൂർ ജില്ല നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു.വള്ളങ്ങാട് സെൻ്റർ നമ്പർ 149 അങ്കണവാടി പ്രവേശനോൽസവം സജിലത മൊകേരി പഞ്ചായത്ത് വാർഡ് മെമ്പർ നിർവ്വഹിച്ചു.

## Article Content

പാനൂർ: വള്ളങ്ങാട് അങ്കണവാടി പ്രവേശനോൽസവം കണ്ണൂർ ജില്ല നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു.വള്ളങ്ങാട് സെൻ്റർ നമ്പർ 149 അങ്കണവാടി പ്രവേശനോൽസവം സജിലത മൊകേരി പഞ്ചായത്ത് വാർഡ് മെമ്പർ നിർവ്വഹിച്ചു.

അങ്കണവാടി ലെവൽ മോണിറ്ററിങ്ങ് സമിതി അംഗം പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ.ബവിജേഷ് മാസ്റ്റർ (നന്മമരം കണ്ണൂർജില്ല കോർഡിനേറ്റർ) വിശിഷ്ടാതിഥിയായി.

അങ്കണവാടി വർക്കർ റിബിന എം.കെ സ്വാഗതവും ഹെൽപ്പർ രസിന.കെ.പി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും, മധുരവിതരണവും, നന്മമരം ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നവാഗതരായ മുഴുവൻ കുട്ടികൾക്കും ഫലവൃക്ഷത്തൈ വിതരണം ചെയ്തു.

English Summary: Vallangad Anganwadi Praveshanolsavam celebrated under auspices of Kannur District Nanmamaram Global Foundation in a befitting manner.Vallangad Centre Number 149 Anganwadi Praveshanolsavam was inaugurated by Sajilatha Mokeri Panchayat Ward Member. In function presided over by Anganwadi Level Monitoring Committee member Prasad, R Bavejesh Master Nanmamaram Kannur District Coordinator was chief guest. Anganwadi Worker Ribina MK welcomed and Helper Rasina KP thanked. Followed by children's cultural programs and sweet distribution and under leadership of Nanmamaram Foundation fruit tree saplings distributed to all new children.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390160/vallangad-anganwadi-praveshanolsavam-nanmamaram-global-foundation-kannur-celebration)