---
title: "വാഹനത്തിന് വ്യാജ ട്രാഫിക്ക്  പിഴയുണ്ടെന്ന  സന്ദേശം ; ലിങ്കിൽ തൊട്ട മനേക്കര സ്വദേശിക്ക് 3.85 ലക്ഷം രൂപ നഷ്ടം, അന്വേഷണം തുടങ്ങി പാനൂർ പൊലീസ്"
english_title: "Fake Traffic Fine Message Fraud Manekkara 3.85 Lakh Lost"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390434/fake-traffic-fine-message-fraud-manekkara-385-lakh-lost"
published_at: "2026-11-06T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed49e2eb289_Fake_Traffic_Fine_Message_Fraud_Manekkara_3.85_Lakh_Lost.jpg"
keywords: ["Fake Traffic Fine", "Parivahan Fraud", "Cyber Fraud Kerala", "Manekkara Fraud", "Panoor Police"]
---

# വാഹനത്തിന് വ്യാജ ട്രാഫിക്ക്  പിഴയുണ്ടെന്ന  സന്ദേശം ; ലിങ്കിൽ തൊട്ട മനേക്കര സ്വദേശിക്ക് 3.85 ലക്ഷം രൂപ നഷ്ടം, അന്വേഷണം തുടങ്ങി പാനൂർ പൊലീസ്

> **Lead Summary:** മനേക്കര: വാഹനത്തിന് ട്രാഫിക് പിഴയുണ്ടന്ന വ്യാജ സന്ദേശവും പരിവാഹൻ വെബ്സൈറ്റിന്റേ തെന്ന് തോന്നിപ്പിക്കുന്ന ലിങ്കും അയച്ച് മനേക്കര സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് 3,85,170 രൂപ തട്ടിയെടുത്തു. മനേക്കരയിലെ ദാറുൽ അമാനിൽ അലി അഷ്കറിന്റെ പരാതിയിൽ പാനൂർ പൊലിസ് കേസെടു ത്തു.

## Article Content

മനേക്കര: വാഹനത്തിന് ട്രാഫിക് പിഴയുണ്ടന്ന വ്യാജ സന്ദേശവും പരിവാഹൻ വെബ്സൈറ്റിന്റേ തെന്ന് തോന്നിപ്പിക്കുന്ന ലിങ്കും അയച്ച് മനേക്കര സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് 3,85,170 രൂപ തട്ടിയെടുത്തു. മനേക്കരയിലെ ദാറുൽ അമാനിൽ അലി അഷ്കറിന്റെ പരാതിയിൽ പാനൂർ പൊലിസ് കേസെടു ത്തു.

ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് നാല് തവണ കളായാണ് പണം നഷ്ടമായത് . ഇക്കഴിഞ്ഞ ഒക്ടോബർ 10 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഐ.ടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം അജ്ഞാത നെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തത്. പാനൂർ പൊലിസ് ഇൻസ്പെക്ടർ കെ. സന്തോഷ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

English Summary: A Manekkara native lost Rs 3,85,170 after clicking a fake link sent as a traffic fine message resembling Parivahan website. On complaint of Ali Ashkar of Darul Aman, Manekkara, Panoor Police registered a case. Money was lost in four transactions after clicking the link on October 10. Case registered against unknown person under IT Act and other sections. Panoor Police Inspector K. Santhosh is leading investigation.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390434/fake-traffic-fine-message-fraud-manekkara-385-lakh-lost)