---
title: "മഴ കൂടുതല്‍ കനക്കും ; കണ്ണൂർ ഉൾപ്പെടെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്"
english_title: "Heavy Rain Kerala 11 Districts Yellow Alert Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390371/heavy-rain-kerala-11-districts-yellow-alert-kannur"
published_at: "2026-11-05T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc6a3985c68_kerala-heavy-rain-red-alert-districts.jpg"
keywords: ["Kerala Rain Yellow Alert", "Kannur Rain Alert", "Kerala Weather Update", "IMD Rain Warning", "Kerala Heavy Rain"]
---

# മഴ കൂടുതല്‍ കനക്കും ; കണ്ണൂർ ഉൾപ്പെടെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

> **Lead Summary:** സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തിപ്രാപിച്ചതോടെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെ പത്തനംതിട്ട മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ തുടരും.

## Article Content

സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തിപ്രാപിച്ചതോടെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെ പത്തനംതിട്ട മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ തുടരും.

ഇത് കൂടാതെ, കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ നവംബര്‍ ഒമ്പത് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390371/heavy-rain-kerala-11-districts-yellow-alert-kannur)