---
title: "പാനൂർ സബ് ജില്ലാ സ്കൂൾ കലോത്സവം നവം 9 മുതൽ 12 വരെ നടക്കും ; പന്തൽ കാൽനാട്ടൽ കടവത്തൂർ പി. കെ. എം ഹയർ സെക്കൻ്ററി സ്കൂളിൽ നടത്തി"
english_title: "Panoor Sub District School Kalolsavam November 9 to 12 Panthal Kalnattal Kadavathur PKM Higher Secondary School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390216/panoor-sub-district-school-kalolsavam-november-9-to-12-panthal-kalnattal-kadavathur-pkm-higher-secondary-school"
published_at: "2026-11-04T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb21ccc0521_panoor-sub-district-school-kalolsavam-nov-9-12-panthal-kalnattal-kadavathur-pkm-school.jpg"
keywords: ["Panoor Kalolsavam", "Sub District Kalolsavam Panoor", "Kadavathur PKM School Kalolsavam", "Panoor School Arts Festival", "Triprangottur Panchayat Kalolsavam"]
---

# പാനൂർ സബ് ജില്ലാ സ്കൂൾ കലോത്സവം നവം 9 മുതൽ 12 വരെ നടക്കും ; പന്തൽ കാൽനാട്ടൽ കടവത്തൂർ പി. കെ. എം ഹയർ സെക്കൻ്ററി സ്കൂളിൽ നടത്തി

> **Lead Summary:** കടവത്തൂർ: പാനൂർ സബ് ജില്ലാ സ്കൂൾ കലോത്സവം നവം 9 മുതൽ 12 വരെ നടക്കും . പന്തൽ കാൽനാട്ടൽ കടവത്തൂർ പി. കെ. എം ഹയർ സെക്കൻ്ററി സ്കൂളിൽ നടത്തി . തൃപ്രങ്ങാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ പി കെ സുജൻ, മാനേജർ പി പി എ സലാം, പിടിഎ പ്രസിഡണ്ട് നാസർ പുത്തലത്ത്, പിടിഎ വൈസ് പ്രസിഡണ്ട് പി കെ അലി, ജോയിൻ്റ് കൺവീനർമാരായ സുഭാഷ് ചന്ദ്ര ബോസ്, റമീസ് പാറാൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മുഹമ്മദ്, വാർഡ് അംഗ വി.കെ ആരിഫ,പന്തൽ കമ്മിറ്റി കൺവീനർ പി ഇസഹാഖ്, ജാബിർ ഇല്ലത്ത്, അസ്ഹർ സി എച്ച് എന്നിവർ പങ്കെടുത്തു.

## Article Content

കടവത്തൂർ: പാനൂർ സബ് ജില്ലാ സ്കൂൾ കലോത്സവം നവം 9 മുതൽ 12 വരെ നടക്കും . പന്തൽ കാൽനാട്ടൽ കടവത്തൂർ പി. കെ. എം ഹയർ സെക്കൻ്ററി സ്കൂളിൽ നടത്തി . തൃപ്രങ്ങാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ പി കെ സുജൻ, മാനേജർ പി പി എ സലാം, പിടിഎ പ്രസിഡണ്ട് നാസർ പുത്തലത്ത്, പിടിഎ വൈസ് പ്രസിഡണ്ട് പി കെ അലി, ജോയിൻ്റ് കൺവീനർമാരായ സുഭാഷ് ചന്ദ്ര ബോസ്, റമീസ് പാറാൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മുഹമ്മദ്, വാർഡ് അംഗ വി.കെ ആരിഫ,പന്തൽ കമ്മിറ്റി കൺവീനർ പി ഇസഹാഖ്, ജാബിർ ഇല്ലത്ത്, അസ്ഹർ സി എച്ച് എന്നിവർ പങ്കെടുത്തു.

English Summary: Panoor Sub District School Kalolsavam will be held from November 9 to 12 Panthal Kalnattal held at Kadavathur PKM Higher Secondary School.Triprangottur Grama Panchayat President Gafoor Moolassery inaugurated. General Convenor PK Sujan Manager PPA Salam PTA President Nasser Puthalath PTA Vice President PK Ali Joint Convenors Subhash Chandra Bose Ramees Paral Education Standing Committee Chairman VP Muhammed Ward Member VK Arif Panthal Committee Convenor P Ishaque Jabir Illath Azhar CH participated.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390216/panoor-sub-district-school-kalolsavam-november-9-to-12-panthal-kalnattal-kadavathur-pkm-higher-secondary-school)