---
title: "പട്ടുവത്ത് ബൈക്കിന് തീവെച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസ്"
english_title: "Pattuvam Bike Set On Fire Case Against Four Persons"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390354/pattuvam-bike-set-on-fire-case-against-four-persons"
published_at: "2026-11-05T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec625450f8a_pattuvam-bike-set-on-fire-case-against-four-persons.jpg"
keywords: []
---

# പട്ടുവത്ത് ബൈക്കിന് തീവെച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസ്

> **Lead Summary:** പട്ടുവത്ത് ബൈക്കിന് തീവെച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസ്.ഇക്കഴിഞ്ഞ ഒന്നാം തീയതി പട്ടുവം കുഞ്ഞിമുറ്റത്ത് വീടിന് മുൻവശത്തെ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന KL59H8570 നമ്പർ ബൈക്കാണ് രാത്രിയിൽ തീവെച്ചത്.

## Article Content

പട്ടുവത്ത് ബൈക്കിന് തീവെച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസ്.ഇക്കഴിഞ്ഞ ഒന്നാം തീയതി പട്ടുവം കുഞ്ഞിമുറ്റത്ത് വീടിന് മുൻവശത്തെ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന KL59H8570 നമ്പർ ബൈക്കാണ് രാത്രിയിൽ തീവെച്ചത്.

സംഭവത്തിന് പിന്നിൽ ബൈക്കുടമയായ സുനിൽകുമാറിന് പരിചയമുള്ള പ്രഫാസ്, ജോബി, റിനിൽ, സാമൂവൽ എന്നിവരാണെന്ന് സംശയമുണ്ടെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.

English Summary: Pattuvam: Case against four persons in incident of setting fire to bike at Pattuvam.On the 1st of this month, the bike bearing number KL59H8570 parked on the roadside in front of house at Pattuvam Kunhimuttam was set on fire at night.

The complaint given to police says that there is suspicion that Praphas, Joby, Rinil, Samuel, known to bike owner Sunil Kumar, are behind the incident.Based on the complaint, police registered a case against four persons.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390354/pattuvam-bike-set-on-fire-case-against-four-persons)