---
title: "കെ കെ രാജീവൻ സ്മാരക പത്രപ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു"
english_title: "KK Rajeevan Memorial Journalist Award Applications Invited Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390298/kk-rajeevan-smaraka-pathrapravarthaka-award-application-invited-panoor"
published_at: "2026-11-05T11:10:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec17731cc4d_kk-rajeevan-smaraka-pathrapravarthaka-award-application-invited-panoor.jpg"
keywords: ["KK Rajeevan Memorial Journalist Award", "KK Rajeevan Award Panoor", "Panoor Journalist Award", "Deshabhimani Panoor", "Local Reporter Award Kerala"]
---

# കെ കെ രാജീവൻ സ്മാരക പത്രപ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** പാനൂർ : സംസ്ഥാനത്തെ മികച്ച പ്രാദേശിക ലേഖകനുള്ള കെ കെ രാജീവൻ സ്മാരക പത്രപ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു. കൂത്തുപറമ്പ് രക്തസാക്ഷിയും ദേശാഭിമാനി പാനൂർ ഏരിയാ ലേഖകനുമായിരുന്ന കെ കെ രാജീവന്റെ സ്മരണയ്ക്കായി കെ കെ രാജീവൻ കലാ സാംസ്കാരികവേദിയാണ് പതിനായിരത്തി ഒന്ന് രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് നൽകുന്നത് .

## Article Content

പാനൂർ : സംസ്ഥാനത്തെ മികച്ച പ്രാദേശിക ലേഖകനുള്ള കെ കെ രാജീവൻ സ്മാരക പത്രപ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു. കൂത്തുപറമ്പ് രക്തസാക്ഷിയും ദേശാഭിമാനി പാനൂർ ഏരിയാ ലേഖകനുമായിരുന്ന കെ കെ രാജീവന്റെ സ്മരണയ്ക്കായി കെ കെ രാജീവൻ കലാ സാംസ്കാരികവേദിയാണ് പതിനായിരത്തി ഒന്ന് രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് നൽകുന്നത് .

2025 നവംബർ ഒന്നിനും 2026 ഒക്ടോബർ 31 നും ഇടയിൽ മലയാളം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മികച്ച വാർത്തയ്ക്കാണ് അവാർഡ്. വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ 2 കോപ്പി, ബ്യൂറോ ചീഫിന്റെ സാക്ഷ്യപത്രം, ബയോഡാറ്റ സഹിതം നവംബർ 18ന് മുമ്പായി

സെക്രട്ടറി ,

കെ കെ രാജീവൻ കലാ സാംസ്കാരിക വേദി

രാജു മാസ്റ്റർ മന്ദിരം

പാനൂർ 670692

എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം

കൂടുതൽ വിവരങ്ങൾക്ക്

9961373770

English Summary: Applications invited for KK Rajeevan Memorial Journalist Award.Panoor: Applications invited for KK Rajeevan Memorial Journalist Award for the best local reporter in the state. KK Rajeevan Kala Samskarika Vedi is giving the award comprising Rs 10001, sculpture and citation in memory of Koothuparamba martyr and Deshabhimani Panoor area reporter KK Rajeevan.

Award is for the best news published in Malayalam daily between November 1, 2025 and October 31, 2026. Application should reach before November 18 with 2 copies of the newspaper in which news was published, Bureau Chief's certificate and biodata.

Address:

Secretary,

KK Rajeevan Kala Samskarika Vedi

Raju Master Mandiram

Panoor 670692

For more details: 9961373770

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390298/kk-rajeevan-smaraka-pathrapravarthaka-award-application-invited-panoor)