Panoor Special

ചമ്പാട് - കൂരാറ റൂട്ടിൽ നടുവൊടിക്കുന്ന യാത്രകണ്ടില്ലെന്ന് നടിച്ച് അധികാരികൾ ; സഹികെട്ട് കുഴികളടച്ച് നാട്ടുകാർ

പാനൂർ താലൂക്കാശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ഐ.കെ അനിൽകുമാർ ശനിയാഴ്ച പടിയിറങ്ങും ; 27 വർഷത്തെ സർവീസിൽ 25 വർഷവും ജോലി ചെയ്തത് പാനൂരിൽ

പാനൂർ രജിസ്ട്രാഫീസ്, സബ്ട്രഷറി കെട്ടിടം എന്നിവ ഓഗസ്റ്റിൽ പൂർത്തിയാകും ; കെട്ടിട പ്രവൃത്തി വിലയിരുത്തി കെ.പി മോഹനൻ എം എൽ എ

24,000 ശ്ലോകങ്ങൾ, 7 വാല്യങ്ങൾ ; ചൊക്ലിയിലെ വികെ ഭാസ്ക്കരൻ മാസ്റ്റർ എഴുതിയ വാത്മീകി രാമായണം പരിഭാഷ പ്രകാശനം ശനിയാഴ്ച

ചമ്പാട് ബ്രദേഴ്സിൻ്റെ നേതൃത്വത്തിൽ താഴെ ചമ്പാട് മഹല്ലിലെ മുതിർന്ന സ്ത്രീകൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു.

കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി അവാർഡ് ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിന്.

കളിക്കാൻ സ്ഥലം വേണമെന്ന് പ്രവാസി വ്യവസായിയോട് കുട്ടികൾ ; 5 സെൻ്റ് സ്ഥലത്ത് കളിക്കളം നിർമ്മിച്ചു നൽകി പാനൂരിലെ ചിറ്റുളി യൂസഫ് ഹാജി

സഹപാഠികളുടെ ചികിത്സക്കായി ബിരിയാണി ചലഞ്ച് നടത്തി പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ ചങ്ങാതിക്കൂട്ടം

കുഞ്ഞു കൈകളിൽ വെളിച്ചം ; സെൻട്രൽ പുത്തൂർ എൽ പി സ്കൂളിൽ സംഘടിപ്പിച്ച നിറക്കൂട്ട് ക്യാമ്പ് അവിസ്മരണീയമായി
