---
title: "പത്തായക്കുന്നിലെ കുപ്യാട്ട് മടപ്പുര ഭണ്ഡാരം തകർത്തു ; മോഷ്ടാവിന് നേരെ കുരച്ച് ചാടി നായ്ക്കൾ"
english_title: "Pathayakunnu Kupyatt Madappura Bhandaram Broken Theft Attempt Dogs Barked Thief CCTV Kadirur Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390199/pathayakunnu-kupyatt-madappura-bhandaram-broken-theft-dogs-cctv"
published_at: "2026-11-04T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb01c3f3ffc_1001479835.jpg"
keywords: ["Pathayakunnu Bhandaram Theft", "Kupyatt Madappura Theft", "Padyam Theft CCTV", "Kadirur Police Investigation", "Muthappan Madappura Bhandaram"]
---

# പത്തായക്കുന്നിലെ കുപ്യാട്ട് മടപ്പുര ഭണ്ഡാരം തകർത്തു ; മോഷ്ടാവിന് നേരെ കുരച്ച് ചാടി നായ്ക്കൾ

> **Lead Summary:** പാട്യം പത്തായക്കുന്നിലെ കുപ്യാട്ട് മുത്തപ്പൻ മടപ്പുര ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തി കഴിഞ്ഞ ദിവസം പുലർച്ചെ 3.50നോടടുത്താണ് സംഭവം. സംക്രമ ദിവസം ക്ഷേത്രഭാരവാഹികൾ ഭണ്ഡാരം തുറന്നതിനാൽ കാര്യമായ തുക നഷ്ടപ്പെട്ടിട്ടില്ല . ഇതിന് ശേഷം ഇരുമ്പുപാരയുമായി മടപ്പുരയിലേക്ക് വരുന്ന മോഷ്ടാവിൻ്റെ ദൃശ്യം സമീപത്തെ വീട്ടിലെ സി.സി. ടി വിയിൽ പതിഞ്ഞിട്ടുണ്ട്.. മോഷ്ടാവിന് നേരെ നായ്ക്കൾ കുരച്ചതിനാൽ മോഷ്ടാവ് തിരിച്ചു പോകുന്നതായും നി.സി.ടി വിയിൽ പതിഞ്ഞിട്ടുണ്ട്. കതിരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

## Article Content

പാട്യം പത്തായക്കുന്നിലെ കുപ്യാട്ട് മുത്തപ്പൻ മടപ്പുര ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തി കഴിഞ്ഞ ദിവസം പുലർച്ചെ 3.50നോടടുത്താണ് സംഭവം. സംക്രമ ദിവസം ക്ഷേത്രഭാരവാഹികൾ ഭണ്ഡാരം തുറന്നതിനാൽ കാര്യമായ തുക നഷ്ടപ്പെട്ടിട്ടില്ല . ഇതിന് ശേഷം ഇരുമ്പുപാരയുമായി മടപ്പുരയിലേക്ക് വരുന്ന മോഷ്ടാവിൻ്റെ ദൃശ്യം സമീപത്തെ വീട്ടിലെ സി.സി. ടി വിയിൽ പതിഞ്ഞിട്ടുണ്ട്.. മോഷ്ടാവിന് നേരെ നായ്ക്കൾ കുരച്ചതിനാൽ മോഷ്ടാവ് തിരിച്ചു പോകുന്നതായും നി.സി.ടി വിയിൽ പതിഞ്ഞിട്ടുണ്ട്. കതിരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

English Summary: Bhandaram at Kupyatt Madappura in Pathayakunnu broken thief chased by barking dogs.

Bhandaram installed near bus waiting centre at Kupyatt Muthappan Madappura in Padyam Pathayakunnu was broken open and theft committed. Incident happened around 3.50 AM previous day. As temple authorities had opened Bhandaram on Sankrama day no major amount was lost. Visual of thief coming to Madappura with iron rod after this captured in CCTV of nearby house. CCTV also captured thief returning as dogs barked at thief. Kadirur police reached spot and started investigation.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390199/pathayakunnu-kupyatt-madappura-bhandaram-broken-theft-dogs-cctv)