---
title: "കെ.എസ്.എസ്.പി.എ പന്ന്യന്നൂർ മണ്ഡലം കമ്മിറ്റി 42 ആം വാർഷികാഘോഷം നടന്നു ;  കെ സതീഷ് ( പ്രസി.) വിനോദ് കുമാർ (സെക്ര.) സി.കെ സുവർണ  (ഖജാ.)"
english_title: "KSSPA Panniyannur Mandalam Committee 42nd Annual Celebration New Office Bearers K Satheesh Vinod Kumar CK Suvarna"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390181/ksspa-panniyannur-mandalam-42nd-annual-celebration-new-office-bearers"
published_at: "2026-11-04T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeae517ce87d_ksspa-panniyannur-mandalam-42nd-annual-celebration-new-office-bearers.jpg"
keywords: ["KSSPA Panniyannur", "KSSPA Annual Celebration", "Panniyannur Mandalam Committee", "K Satheesh KSSPA", "Chambad Chothavoor School Event"]
---

# കെ.എസ്.എസ്.പി.എ പന്ന്യന്നൂർ മണ്ഡലം കമ്മിറ്റി 42 ആം വാർഷികാഘോഷം നടന്നു ;  കെ സതീഷ് ( പ്രസി.) വിനോദ് കുമാർ (സെക്ര.) സി.കെ സുവർണ  (ഖജാ.)

> **Lead Summary:** ചമ്പാട്: ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന വാർഷികാഘോഷം സംസ്ഥാന കമ്മിറ്റി അംഗം പി.കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ മണ്ഡലം പ്രസിഡണ്ട് കെ. സതീഷ് അധ്യക്ഷനായി. വിനോദ് കുമാർ വാർഷിക റിപ്പോർട്ടും, സി.കെ സുവർണ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

## Article Content

ചമ്പാട്: ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന വാർഷികാഘോഷം സംസ്ഥാന കമ്മിറ്റി അംഗം പി.കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ മണ്ഡലം പ്രസിഡണ്ട് കെ. സതീഷ് അധ്യക്ഷനായി. വിനോദ് കുമാർ വാർഷിക റിപ്പോർട്ടും, സി.കെ സുവർണ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം പി.വി ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗം കെ.കെ നാരായണൻ, തലശേരി നിയോജക മണ്ഡലം പ്രസിഡണ്ട് ടി.കെ സുരേന്ദ്രൻ, പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഡണ്ട് കെ.പി ഭാർഗവൻ, കെ സുനിൽ കുമാർ എന്നിവർ സംസാരിച്ചു. പി.കെ രാജീവൻ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം വി.പി മോഹനൻ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം പി. സതി വരണാധികാരിയായി. കെ സതീഷിനെ പ്രസിഡണ്ടായും വിനോദ് കുമാറിനെ സെക്രട്ടറിയായും, സി.കെ സുവർണയെ ഖജാൻജിയായും തിരഞ്ഞെടുത്തു.

KSSPA Panniyannur Mandalam Committee 42nd annual celebration held K Satheesh President Vinod Kumar Secretary CK Suvarna Treasurer.Annual celebration held at Chambad Chothavoor Higher Secondary School was inaugurated by State Committee member PK Rajendran. Panniyannur Mandalam President K Satheesh presided. Vinod Kumar presented annual report and CK Suvarna presented income expense account. State Committee member PV Balakrishnan delivered keynote address. Kodiyeri Block Congress President K Sasidharan State Council member KK Narayanan Thalassery Constituency President TK Surendran Panniyannur Mandalam Congress President KP Bhargavan K Sunil Kumar spoke. PK Rajeevan welcomed and District Committee member VP Mohanan thanked. District Committee member P Sathi was returning officer. K Satheesh elected as President Vinod Kumar as Secretary and CK Suvarna as Treasurer.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390181/ksspa-panniyannur-mandalam-42nd-annual-celebration-new-office-bearers)