---
title: "കൊച്ചിയിൽ ഡോക്ടറെ ക്രൂരമായി മർദിച്ച കേസില്‍ യുവ നടി അറസ്റ്റില്‍"
english_title: "Kochi Doctor Assault Case Young Actress Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390388/kochi-doctor-assault-case-actress-athulya-chandran-arrested"
published_at: "2026-11-05T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec95e3b3cc3_kochi-doctor-assault-case-actress-athulya-chandran-arrested.jpg"
keywords: ["Kochi Doctor Assault", "Athulya Chandran Arrest", "Kochi Crime News", "Doctor Beaten Kochi", "Kerala Police"]
---

# കൊച്ചിയിൽ ഡോക്ടറെ ക്രൂരമായി മർദിച്ച കേസില്‍ യുവ നടി അറസ്റ്റില്‍

> **Lead Summary:** കൊച്ചിയിൽ യുവ ഡോക്ടറെ ക്രൂരമായി മർദിച്ച കേസില്‍ യുവ നടി അറസ്റ്റില്‍. ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. അഭിഭാഷകയായും യുവ നടിയുമായ അതുല്യ ചന്ദ്രനാണ് അറസ്റ്റിലായിത്.

## Article Content

കൊച്ചിയിൽ യുവ ഡോക്ടറെ ക്രൂരമായി മർദിച്ച കേസില്‍ യുവ നടി അറസ്റ്റില്‍. ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. അഭിഭാഷകയായും യുവ നടിയുമായ അതുല്യ ചന്ദ്രനാണ് അറസ്റ്റിലായിത്.

കേസിൽ അതുല്യ ഉൾപ്പെടെ പന്ത്രണ്ട് പ്രതികളാണുള്ളത്. അതുല്യയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. ഡോക്ടറെ ആക്രമിച്ചത് ഈ മാസം രണ്ടിനാണ്. മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു

.English Summary: Young actress arrested in case of brutally assaulting a young doctor in Kochi. The accused is Athulya Chandran, who is also a lawyer. Doctor was called on pretext of treatment and attacked on 2nd of this month. There are 12 accused in the case including Athulya, three have been arrested. Mobile phones worth Rs 3 lakh were robbed.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390388/kochi-doctor-assault-case-actress-athulya-chandran-arrested)