---
title: "കൂത്ത്പറമ്പ് നഗര മധ്യത്തിൽ നിറയെ ലോഡുമായി  ഓടിക്കൊണ്ടിരിക്കെ ലോറിയുടെ ടയർ ഊരിത്തെറിച്ചു ; ഒഴിവായത് വൻ അപകടം"
english_title: "Koothuparamba Lorry Tyre Detached While Moving Loaded Lorry Major Accident Avoided Taluk Hospital"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390240/koothuparamba-lorry-tyre-detached-loaded-lorry-accident-avoided"
published_at: "2026-11-04T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb67135e920_Koothuparamba_Lorry_Tyre_Detached_While_Moving_Loaded_Lorry_Major_Accident_Avoided_Taluk_Hospital.jpg"
keywords: ["Koothuparamba Lorry Tyre", "Lorry Tyre Detached Koothuparamba", "Koothuparamba Thalassery Road Accident", "Loaded Lorry Accident", "Koothuparamba Traffic Block"]
---

# കൂത്ത്പറമ്പ് നഗര മധ്യത്തിൽ നിറയെ ലോഡുമായി  ഓടിക്കൊണ്ടിരിക്കെ ലോറിയുടെ ടയർ ഊരിത്തെറിച്ചു ; ഒഴിവായത് വൻ അപകടം

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്. താലൂക്ക് ആശുപത്രിക്ക് സമീപം ബുധനാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.ചെങ്കലുമായി കൂത്തുപറമ്പ് ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ ടയറാണ് ഊരിത്തെറിച്ചത്. സംഭവത്തെ തുടർന്ന് കൂത്തുപറമ്പ്-തലശ്ശേരി റൂട്ടിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്. താലൂക്ക് ആശുപത്രിക്ക് സമീപം ബുധനാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.ചെങ്കലുമായി കൂത്തുപറമ്പ് ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ ടയറാണ് ഊരിത്തെറിച്ചത്. സംഭവത്തെ തുടർന്ന് കൂത്തുപറമ്പ്-തലശ്ശേരി റൂട്ടിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

English Summary: Lorry tyre detached while moving with full load in Koothuparamba town centre major accident avoided.Accident as tyre of lorry moving in Koothuparamba town detached and flew off. Major disaster was avoided narrowly. Incident was near Taluk Hospital on Wednesday around 1 PM.Tyre of lorry going from Koothuparamba side to Thalassery side with laterite stone detached. Following incident traffic on Koothuparamba Thalassery route was partially disrupted. Then police reached spot and restored traffic.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390240/koothuparamba-lorry-tyre-detached-loaded-lorry-accident-avoided)