---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈലും ലഹരിവസ്തുക്കളും പിടികൂടി"
english_title: "Kannur Central Jail Mobile Hashish Oil Seized Again Prisoners Tower Block Search"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390192/kannur-central-jail-mobile-hashish-oil-seized-again-prisoners"
published_at: "2026-11-04T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae854fda0f9b_kannur-central-jail-drugs-seized-oil-bottle-hidden-underwear-siddique-case.jpg"
keywords: ["Kannur Central Jail", "Jail Mobile Seized", "Hashish Oil Jail", "Kannur Jail Drugs", "Prison Contraband Kerala"]
---

# കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈലും ലഹരിവസ്തുക്കളും പിടികൂടി

> **Lead Summary:** കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈലും ലഹരിവസ്തുക്കളും പിടികൂടി.തടവുകാരിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്.ജയിലിലെ ടവർ ഭാഗത്ത് സംശയാസ്പദമായി കണ്ട തടവുകാരെ പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്.ആറാം ബ്ലോക്കിന്റെ മുൻവശത്തെ കെട്ടിടത്തിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തി.ഇതോടൊപ്പം ബാറ്ററിയും ഡാറ്റാ കേബിളും പരിശോധനയിൽ ലഭിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈലും ലഹരിവസ്തുക്കളും പിടികൂടി.തടവുകാരിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്.ജയിലിലെ ടവർ ഭാഗത്ത് സംശയാസ്പദമായി കണ്ട തടവുകാരെ പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്.ആറാം ബ്ലോക്കിന്റെ മുൻവശത്തെ കെട്ടിടത്തിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തി.ഇതോടൊപ്പം ബാറ്ററിയും ഡാറ്റാ കേബിളും പരിശോധനയിൽ ലഭിച്ചു.

English Summary: Mobile and drugs seized again in Kannur Central Jail. Hashish oil seized from prisoners. Drugs were found when prisoners seen suspiciously in tower area of jail were checked.Mobile phone found from building in front of sixth block. Battery and data cable also recovered in inspection.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390192/kannur-central-jail-mobile-hashish-oil-seized-again-prisoners)