News
കള്ള ഡോക്ടറാ ....! 'കസ്റ്റംസ് തടഞ്ഞുവെച്ചു, 50,000 പൗണ്ട് കിട്ടിയാൽ 53 ലക്ഷം തരാം'; പയ്യന്നൂരിൽ 38കാരിക്ക് നഷ്ടമായത് 14.5 ലക്ഷത്തിലേറെ രൂപ
ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെ കാണാതായിട്ട് ആറ് ദിവസം ; എസ്.ഐ.ടി രൂപീകരിക്കണമെന്ന് പി ടി എ
പ്രായപൂർത്തിയാവാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; കണ്ണൂർ സ്വദേശിക്ക് എട്ടുവർഷം തടവും,70,000 രൂപ പിഴയും
ഓട്ടോറിക്ഷയിൽ 80 കുപ്പി മദ്യം കടത്തിയ ഡ്രൈവറും, അതിഥി തൊഴിലാളിയും ചൊക്ലിയിൽ കൂത്ത്പറമ്പ് എക്സൈസിന്റെ പിടിയിൽ
പെരുമ്പാമ്പുകളെ കൊണ്ട് പൊറുതിമുട്ടി പള്ളൂരുകാർ ; കാട്ടുപൂച്ചയെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ പിടികൂടി
ഭരണം മാറിയപ്പോൾ സ്ഥലംമാറ്റി, ശാരീരികാവസ്ഥ മനസിലാക്കിയില്ല ; കണ്ണൂർ ഡിഎംഒയ്ക്കെതിരെ ദീപ ലേഖയുടെ കുടുംബം
ദീപ ലേഖയുടെ അപ്രതീക്ഷിത മരണം ; പ്രിയ സഹപ്രവർത്തകയെ അവസാനമായി കാണാൻ ചൊക്ലിയിലേക്ക് ഒഴുകിയെത്തി ആരോഗ്യപ്രവർത്തകരും, നാട്ടുകാരും
മൊകേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുട്ടികൾക്കായി 'സ്വാതന്ത്ര സമരവും ഇന്ത്യൻ നാഷണൽ കോൺഗ്രസും' ക്വിസ് മത്സരം നടത്തി.
'ഞാൻ കാശിക്ക് പോകുന്നു' ; കത്തെഴുതി വച്ച് നാടുവിട്ട പെരിങ്ങത്തൂർ സ്വദേശിയായ 17 കാരനായി കേരളത്തിന് പുറത്തേക്കും അന്വേഷണം
കുഴഞ്ഞുവീണ് മരിച്ച ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖയ്ക്ക് ഇന്ന് ചൊക്ലിയുടെ യാത്രാമൊഴി ; രാവിലെ 10.30ന് ചൊക്ലി പി.എച്ച്.സിയിൽ പൊതുദർശനം
പള്ളൂരിൽ പമ്പിൽ ‘ചിൽഡ്രൻസ് ബാങ്ക്’ നോട്ട് നൽകി 600 രൂപക്ക് പെട്രോളടിച്ചു ; മാഹി പൊലീസ് പിടികൂടിയ വളയത്തെ നാലംഗ സംഘം റിമാണ്ടിൽ

















































