News
പാനൂർ നഗര മധ്യത്തിൽ യാത്രക്കിടെ സ്കൂട്ടറിൽ നിന്നും തീയാളി ; കടവത്തൂർ സ്വദേശിയായ യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്, സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു
ഓണം ബമ്പറിൽ ട്വിസ്റ്റോ..? ; അടിച്ചത് തനിക്കാണെന്നും, ടിക്കറ്റിന്റെ ഫോട്ടോ കയ്യിലുണ്ടെന്നും തമിഴ്നാട് സ്വദേശിയുടെ അവകാശവാദം.
പെന്ഷന് എസി പ്രശ്നമാകില്ലെന്ന സുപ്രധാന തീരുമാനവുമായി സർക്കാർ ; ക്ഷേമപെന്ഷന് അര്‍ഹതാ മാനദണ്ഡത്തില്‍ നിന്ന് എസിയും ചെറുവാഹനങ്ങളും ഒഴിവാക്കി
അറുപതിന്റെ നിറവിൽ അഞ്ചര പതിറ്റാണ്ടിന് ശേഷം വീണ്ടും ഒരുമിച്ച് കടവത്തൂർ വെസ്റ്റ് യു.പി സ്കൂളിലെ സഹപാഠികളുടെ വിനോദ യാത്ര
കേരള ഫോക്ലോർ അക്കാദമിയുടെ ഗുരുകുലം ഗുരുശിഷ്യ പരമ്പര ഫാക്കൽറ്റി പ്രോഗ്രാം സമാപിച്ചു;40 കളരികളിൽ നിന്നായി 96 ഗുരുക്കന്മാർ പങ്കെടുത്തു
കേരളവും പ്രത്യേകിച്ച് കണ്ണൂരും കാത്തിരിക്കുമ്പോൾ ആരോടും മിണ്ടാതെ ഓണം ബമ്പർ ഭാഗ്യവാൻ ടിക്കറ്റ് ഹാജരാക്കി മടങ്ങി.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരവധി ഇടങ്ങളിൽ ഇഡി റെയ്ഡ് ; പരിശോധന നടക്കുന്നത് സഹകരണ ബാങ്കുകളിലും ബന്ധപ്പെട്ടവരുടെ വീടുകളിലും
സ്കൂൾ ബാഗിന്റെ ഭാരം താങ്ങാനാവുന്നില്ലെന്ന് കണ്ണൂരിൽ നിന്ന് വിദ്യാർത്ഥിനിയുടെ പരാതി ; പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയുടെ മറുപടി
പിണറായിയിൽ കള്ളാണെന്നറിയാതെ ഒഴുക്കി കളഞ്ഞ് കന്നാസുമായി സ്ഥലം വിട്ട അസം സ്വദേശികളായ ദമ്പതികൾ പിടിച്ചത് മുട്ടൻ പുലിവാൽ...!
കണ്ണൂരിൽ ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നയായി വീഡിയോ കോൾ ചെയ്യിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
കളഞ്ഞുകിട്ടിയ പണം പോലീസിൽ ഏൽപ്പിച്ച വിദ്യാർത്ഥിനിക്ക് ആദരം ; സംഭവം സമൂഹ മാധ്യമം വഴി പുറത്തറിയിച്ച പാനൂർ എസ് ഐക്കും
ചമ്പാട് ആശങ്കക്ക് വിരാമമായില്ല ; പറമ്പിൽ നിന്ന് വെള്ളം റോഡിലേക്ക് കുത്തിയൊഴുകുന്നത് തുടരുന്നു, കാഴ്ചക്കാരേറുന്നു, ലിറ്ററുകണക്കിന് വെള്ളം പാഴാകുന്ന സങ്കടത്തിൽ നാട്ടുകാർ
നിത്യ 'ഹരിത കർമ്മം..!' ; പ്ലാസ്റ്റിക്ക് ശേഖരിക്കുന്നതിനിടെ ലഭിച്ച ഒന്നരപവൻ സ്വർണ്ണാഭരണം തിരിച്ചേല്പിച്ച തളിപ്പറമ്പിലെ ഹരിത കർമ്മസേനക്കാദരം
















































