---
title: "പി. ജയരാജന്റെ 'ഇടുക്കിയിലെ റിസോർട്ട്' ; 'കത്തിക്കയറി' മകൻ ജയിൻരാജിന്റെ എഫ്.ബി പോസ്റ്റ്"
english_title: "P Jayarajan Idukki Resort Son Jain Raj Facebook Post EP Jayarajan CPM Secretariat Gold Smuggling Allegation Temple Pond Pool Photo Viral 11K"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393041/p-jayarajan-idukki-resort-son-jain-raj-facebook-post"
published_at: "2026-11-24T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05bc8786e79_p-jayarajan-idukki-resort-son-jain-raj-facebook-post.jpg"
keywords: ["P Jayarajan", "Idukki Resort", "Jain Raj", "Facebook Post", "EP Jayarajan"]
---

# പി. ജയരാജന്റെ 'ഇടുക്കിയിലെ റിസോർട്ട്' ; 'കത്തിക്കയറി' മകൻ ജയിൻരാജിന്റെ എഫ്.ബി പോസ്റ്റ്

> **Lead Summary:** പി.ജയരാജന് ഇടുക്കിയിൽ റിസോർട്ടുണ്ടന്ന ആരോപണത്തെ പരിഹസിച്ച് മകൻ ജെയിൻ രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കഴിഞ്ഞദിവസം ഇ.പി. ജയരാജൻ സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിൽ സ്വർണ്ണക്കടത്തുകാരുമായി പി.ജയരാജന് ബന്ധമുണ്ടെന്നാരോപിക്കുകയും ഇടുക്കിയിൽ സ്വന്തമായി റിസോർട്ടുണ്ടെന്ന് പരാതിപ്പെടുകയും ചെയ്തുവെന്ന പത്ര വാർത്തകൾക്കുള്ള പരിഹാസമായാണ് പോസ്റ്റ്. പി.ജയരാജന്റെ മുഖം ശരീരത്തിൽ പച്ചകുത്തി കുളത്തിൽ കുളിച്ചുനിൽക്കുന്ന ഫോട്ടോയുമായാണ് ജയിൻരാജിന്റെ പരിഹാസം.

## Article Content

പി.ജയരാജന് ഇടുക്കിയിൽ റിസോർട്ടുണ്ടന്ന ആരോപണത്തെ പരിഹസിച്ച് മകൻ ജെയിൻ രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കഴിഞ്ഞദിവസം ഇ.പി. ജയരാജൻ സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിൽ സ്വർണ്ണക്കടത്തുകാരുമായി പി.ജയരാജന് ബന്ധമുണ്ടെന്നാരോപിക്കുകയും ഇടുക്കിയിൽ സ്വന്തമായി റിസോർട്ടുണ്ടെന്ന് പരാതിപ്പെടുകയും ചെയ്തുവെന്ന പത്ര വാർത്തകൾക്കുള്ള പരിഹാസമായാണ് പോസ്റ്റ്. പി.ജയരാജന്റെ മുഖം ശരീരത്തിൽ പച്ചകുത്തി കുളത്തിൽ കുളിച്ചുനിൽക്കുന്ന ഫോട്ടോയുമായാണ് ജയിൻരാജിന്റെ പരിഹാസം.

> "സ്വന്തമായി 'പൂൾ' നിർമ്മിക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ട് നാട്ടിലെ അമ്പലകുളത്തിൽ നിന്ന് എടുത്ത പിക്ക്..” എന്നാണ് ഫെയ്‌സ്ബുക്ക് ക്യാപ്‌ഷൻ. ഇതിനോടകം 11K യിലധികം ആളുകൾ പോസ്റ്റ് കണ്ടു കഴിഞ്ഞു.

> English Summary: Son Jain Raj mocked the allegation that P. Jayarajan owns a resort in Idukki through a Facebook post. The post is a satire on newspaper reports that E.P. Jayarajan had alleged at the CPM secretariat meeting the other day that P. Jayarajan has links with gold smugglers and complained that he owns a resort in Idukki. Jain Raj mocked with a photo of himself bathing in a pond with P. Jayarajan's face tattooed on his body. The Facebook caption is: "Pic taken from the local temple pond because there is no capacity to build a 'pool' of one's own.." Already more than 11K people have seen the post.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393041/p-jayarajan-idukki-resort-son-jain-raj-facebook-post)