---
title: "മട്ടന്നൂരിൽ വാഹനാപകടം ; തലശേരിയിലേക്ക് കല്ല് കയറ്റി വരികയായിരുന്ന ലോറി കാറിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു"
english_title: "Mattannur Road Accident Lorry Car Collision Canal Overturned Stone Loaded Lorry Thalassery Passengers Minor Injuries"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393018/mattannur-road-accident-lorry-car-canal-overturned"
published_at: "2026-11-24T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05938393dab_mattannur-road-accident-lorry-car-canal-overturned.jpg"
keywords: ["Mattannur Accident", "Lorry Car Collision", "Canal", "Thalassery", "Stone Lorry"]
---

# മട്ടന്നൂരിൽ വാഹനാപകടം ; തലശേരിയിലേക്ക് കല്ല് കയറ്റി വരികയായിരുന്ന ലോറി കാറിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു

> **Lead Summary:** മട്ടന്നൂർ: മട്ടന്നൂരിൽ വാഹനാപകടത്തിൽ ലോറി കനാലിലേക്ക് മറിഞ്ഞു. കല്ല് കയറ്റി തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി അതേ ദിശയിൽ നിന്ന് വന്ന മറ്റൊരു കാറിലിടിച്ച ശേഷം കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

## Article Content

മട്ടന്നൂർ: മട്ടന്നൂരിൽ വാഹനാപകടത്തിൽ ലോറി കനാലിലേക്ക് മറിഞ്ഞു. കല്ല് കയറ്റി തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി അതേ ദിശയിൽ നിന്ന് വന്ന മറ്റൊരു കാറിലിടിച്ച ശേഷം കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

English Summary: A road accident took place at Mattannur in which a lorry overturned into a canal. The lorry loaded with stone and heading towards Thalassery hit another car coming in the same direction and then overturned into the canal. Passengers escaped with minor injuries.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393018/mattannur-road-accident-lorry-car-canal-overturned)