---
title: "കേളകത്ത് ജനവാസമേഖലയിൽ കാട്ടാന"
english_title: "Kelakam Wild Elephant Adakkathodu Vazhamukku Pookkunnu Narikkadavu Tapping Workers Sunny Reji Raju Chased No Injuries Alert Villagers Forest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393114/kelakam-wild-elephant-chased-tapping-workers-pookkunnu"
published_at: "2026-11-25T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b068d8f2321c_Untitled-2_copy.jpg"
keywords: ["Kelakam", "Wild Elephant", "Pookkunnu", "Tapping Workers", "Adakkathodu"]
---

# കേളകത്ത് ജനവാസമേഖലയിൽ കാട്ടാന

> **Lead Summary:** കേളകം: കേളകം, അടയ്ക്കാത്തോട്, വാഴമുക്ക്, പൂക്കുണ്ട്, നരിക്കടവ് മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. ടാപ്പിംഗ് തൊഴിലാളികളെ കാട്ടാന ഓടിച്ചു. പൂക്കുണ്ട് സ്വദേശി സണ്ണി, റെജി, രാജു എന്നിവരെയാണ് കാട്ടാന ഓടിച്ചത്.ആർക്കും പരിക്കില്ല. പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർക്ക് നിർദ്ദേശം നൽകി.

## Article Content

കേളകം: കേളകം, അടയ്ക്കാത്തോട്, വാഴമുക്ക്, പൂക്കുണ്ട്, നരിക്കടവ് മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. ടാപ്പിംഗ് തൊഴിലാളികളെ കാട്ടാന ഓടിച്ചു. പൂക്കുണ്ട് സ്വദേശി സണ്ണി, റെജി, രാജു എന്നിവരെയാണ് കാട്ടാന ഓടിച്ചത്.ആർക്കും പരിക്കില്ല. പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർക്ക് നിർദ്ദേശം നൽകി.

English Summary: A wild elephant strayed into the Kelakam, Adakkathodu, Vazhamukku, Pookkunnu, Narikkadavu region. The wild elephant chased tapping workers. Pookkunnu natives Sunny, Reji and Raju were chased by the wild elephant. No one was injured. Locals were instructed to remain vigilant in the area.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393114/kelakam-wild-elephant-chased-tapping-workers-pookkunnu)