---
title: "കണ്ണൂർ മെഡിക്കൽ കോളേജിൽ കട്ടിൽ തകർന്ന് വയോധികന് പരിക്ക്"
english_title: "Pariyaram Kannur Medical College Cot Broken Elderly Injured Medicine Ward 804 AK Prabhakaran Pazhayangadi Ezhom Tuesday 4:18 PM Iron Cot Fell"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393088/pariyaram-kannur-medical-college-cot-broken-elderly-injured"
published_at: "2026-11-25T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b066930d33c4_pariyaram-kannur-medical-college-cot-broken-elderly-injured.jpg"
keywords: ["Pariyaram", "Kannur Medical College", "Cot Broken", "Elderly Injured", "Medicine Ward 804"]
---

# കണ്ണൂർ മെഡിക്കൽ കോളേജിൽ കട്ടിൽ തകർന്ന് വയോധികന് പരിക്ക്

> **Lead Summary:** കണ്ണൂർ: പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ കട്ടിൽ തകർന്ന് വയോധികന് പരിക്ക്. മെഡിസിൻ വാർഡായ 804 ൽ ചൊവ്വാഴ്ച വൈകിട്ട് 4:18 നാണ് സംഭവം നടന്നത്.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നവംബർ 23 ന് അഡ്മിറ്റായ പഴയങ്ങാടി ഏഴോം കണ്ണാരെന്നോം എ.കെ. പ്രഭാകരൻ നാണ് പരിക്കേറ്റത്.ഇരുമ്പ് കട്ടിലിന്റെ ഒരു ഭാഗം തകർന്ന് വയോധികൻ പൊട്ടിയ ഭാഗത്തെ ഇടയിലൂടെ താഴെ വീഴുകയായിരുന്നു.

## Article Content

കണ്ണൂർ: പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ കട്ടിൽ തകർന്ന് വയോധികന് പരിക്ക്. മെഡിസിൻ വാർഡായ 804 ൽ ചൊവ്വാഴ്ച വൈകിട്ട് 4:18 നാണ് സംഭവം നടന്നത്.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നവംബർ 23 ന് അഡ്മിറ്റായ പഴയങ്ങാടി ഏഴോം കണ്ണാരെന്നോം എ.കെ. പ്രഭാകരൻ നാണ് പരിക്കേറ്റത്.ഇരുമ്പ് കട്ടിലിന്റെ ഒരു ഭാഗം തകർന്ന് വയോധികൻ പൊട്ടിയ ഭാഗത്തെ ഇടയിലൂടെ താഴെ വീഴുകയായിരുന്നു.

English Summary: An elderly man was injured after a cot broke at Pariyaram Kannur Medical College. The incident happened on Tuesday at 4:18 pm in Medicine Ward 804. A.K. Prabhakaran (62) of Pazhayangadi Ezhom Kannarennom, who was admitted on November 23 following uneasiness, was injured. One part of the iron cot broke and the elderly man fell down through the broken part.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393088/pariyaram-kannur-medical-college-cot-broken-elderly-injured)