---
title: "മുൻ പ്രധാനധ്യാപകന്റെ വേർപാട് ; ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിനവധി, സംസ്ക്കാരം 3ന്"
english_title: "Former Headmaster A Raghavan Death Funeral 3 PM Chothavoor Higher Secondary School Holiday Chambad Kundukulangara Saketham Obituary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392952/former-headmaster-a-raghavan-funeral-3pm-chothavoor-school-holiday"
published_at: "2026-11-24T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b051c24d8ce1_1001505948.jpg"
keywords: []
---

# മുൻ പ്രധാനധ്യാപകന്റെ വേർപാട് ; ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിനവധി, സംസ്ക്കാരം 3ന്

> **Lead Summary:** മുൻ പ്രധാനധ്യാപകന്റെ വേർപാട് ; ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിനവധി, സംസ്ക്കാരം 3ന്*ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ട. പ്രധാനധ്യാപകൻ ചമ്പാട് കുണ്ടുകുളങ്ങര സാകേതത്തിലെ എ. രാഘവൻ മാസ്റ്ററുടെ സംസ്ക്കാരം വൈകീട്ട് 3ന് നടക്കും.

## Article Content

മുൻ പ്രധാനധ്യാപകന്റെ വേർപാട് ; ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിനവധി, സംസ്ക്കാരം 3ന്*ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ട. പ്രധാനധ്യാപകൻ ചമ്പാട് കുണ്ടുകുളങ്ങര സാകേതത്തിലെ എ. രാഘവൻ മാസ്റ്ററുടെ സംസ്ക്കാരം വൈകീട്ട് 3ന് നടക്കും.

ഭാര്യ :കെ.ജാനു (പാനൂർ കെ.കെ.വി. ഹയർ സെക്കന്ററി സ്കൂൾ റിട്ട. പ്രധാനധ്യാപിക)

മക്കൾ :എ.രാകേഷ് ( മാനേജർ എസ്.ബി.ഐ. സുൽത്താൻ ബത്തേരി )

പരേതയായ രാജശ്രീ.

മരുമകൾ :

ഗ്രീഷ്മ (അധ്യാപിക, ചോതാവൂർ ഹയർ സെക്കന്ററി)

സഹോദരങ്ങൾ :

എ. ലക്ഷ്മണൻ (റിട്ട. പ്രധാനധ്യാപകൻ, ചോതാവൂർ ഹയർ സെക്കന്ററി സ്കൂൾ),

നളിനി.(റിട്ട. അധ്യാപിക. വെള്ളികുളങ്ങര യു.പി.)

വത്സല (എടച്ചേരി )

പരേതരായ

ജാനകിയമ്മാൾ. (റിട്ട. അധ്യാപിക നീലേച്ചുകുന്ന് ),

ബാലഗോപാലൻ (റിട്ട. അധ്യാപകൻ രാമവിലാസം ഹയർ സെക്കന്ററി)

ലക്ഷ്മിക്കുട്ടി.(റിട്ട. അധ്യാപിക. ചോതാവൂർ ഹയർ സെക്കന്ററി )

സുഗുണൻ (റിട്ട. പ്രിൻസിപ്പാൾ, തലശേരി ബ്രണ്ണൻ ഹയർ സെക്കന്ററി),

ജനാർദ്ദനൻ. അധ്യാപകന്റെ മരണത്തിൽ ദുഃഖസൂചകമായി സ്കൂളിനവധി നൽകി.

English Summary: The funeral of A. Raghavan (91) Master of Saketham, Kundukulangara, Chambad, retired headmaster of Chambad Chothavoor Higher Secondary School, will be held at 3 pm. His wife is K. Janu, retired headmistress of Panoor K.K.V. Higher Secondary School. Children: A. Rakesh, Manager, SBI Sultan Bathery, and the late Rajashree. Daughter-in-law: Greeshma, teacher, Chothavoor Higher Secondary School. As a mark of mourning over the teacher's demise, the school has been given a holiday.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392952/former-headmaster-a-raghavan-funeral-3pm-chothavoor-school-holiday)