ബേപ്പൂർ സുൽത്താന്റെ ഓർമ്മകൾക്ക് കാൽ നൂറ്റാണ്ട്..

By | Friday July 5th, 2019

SHARE NEWS

 

മലയാള നോവലിസ്റ്റും കഥാകൃത്തുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 25 വയസ്സ്. ആധുനിക മലയാളസാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ബഷീര്‍ ഒരു ജനകീയനായ എഴുത്തുകാരനായിരുന്നു.
മലയാളി വായനക്കാരെ ഹാസ്യത്തിലൂടെ ചിരിപ്പിക്കുകയും സങ്കടത്തിലാഴ്ത്തുകയും വിശ്വവിഖ്യാതമായ ചിന്തിപ്പിക്കുകയും ചെയ്യുന്ന മാസ്മരിക എഴുത്തുകാരനാണ് ബഷീര്‍. പച്ചയായ മനുഷ്യന്റെ യഥാര്‍ത ജീവിത പ്രശ്‌നങ്ങളായിരുന്നു ബഷീറിന്റെ കഥകളില്‍ ഭൂരിഭാഗവും.

ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍ വിട വാങ്ങിയിട്ട് 25 വര്‍ഷം പൂര്‍ത്തിയാവുമ്ബോള്‍ ഓരോ മലയാളികളുടെയും മനസില്‍ സാഹിത്യത്തിന്റെ സുല്‍ത്താനായി ഇന്നും ജീവിക്കുന്നു.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read