---
title: "പന്ന്യന്നൂർ  കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ വീട്ടിന് നേരെ കല്ലേറ് ; പിന്നിൽ സി പി എം എന്ന് കോൺഗ്രസ്"
english_title: "Pannyannur Congress Constituency President's house pelted with stones;Congress behind CPM"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200283/pannyannur-congress-constituency-presidents-house-pelted-with-stonescongress-behind-cpm"
published_at: "2024-04-22T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6625e82632633_Untitled-1_copy.jpg"
keywords: []
---

# പന്ന്യന്നൂർ  കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ വീട്ടിന് നേരെ കല്ലേറ് ; പിന്നിൽ സി പി എം എന്ന് കോൺഗ്രസ്

> **Lead Summary:** ***പന്ന്യന്നൂർ: *** കോൺഗ്രസ് പന്ന്യന്നൂർ മണ്ഡലം പ്രസിഡണ്ട് ഭാർഗവൻ മാസ്റ്ററുടെ പന്ന്യന്നൂർ ആണ്ടിപ്പീടികക്കടുത്ത് വിഭാസ് എന്ന വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്.

## Article Content

***പന്ന്യന്നൂർ: *** കോൺഗ്രസ് പന്ന്യന്നൂർ മണ്ഡലം പ്രസിഡണ്ട് ഭാർഗവൻ മാസ്റ്ററുടെ പന്ന്യന്നൂർ ആണ്ടിപ്പീടികക്കടുത്ത് വിഭാസ് എന്ന വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്.

രാത്രി 10.30 ഓടെയാണ് സംഭവം. ശക്തമായ ഇടിമിന്നലിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി നിലച്ചിരുന്നു. പിന്നിൽ സി പി എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200283/pannyannur-congress-constituency-presidents-house-pelted-with-stonescongress-behind-cpm)