മൊകേരി:(www.panoornews.in) മൊകേരി വള്ള്യായിലെ നായോത്ത് ഗോപാലൻ മാസ്റ്റർ (86) നിര്യാതനായി. കെ.വി കാർത്യായനിയാണ് ഭാര്യ. പി.കെ രമേശ് കുമാർ (റിട്ട. സൂപ്രണ്ട്, തലശേരി KSEB), പി.കെ രത്ന പ്രകാശ് (റിട്ട. അധ്യാപകൻ, ചിറ്റാരിപ്പറമ്പ് GHSS), പി.കെ രജുള (അധ്യാപിക, പാനൂർ GLPS ), പി.കെ രജത (അധ്യാപിക, ചുണ്ടങ്ങാപ്പൊയിൽ GHSS). മരുമക്കൾ : ലാഷിജ ( അംബേദ്കർ പബ്ലിക് സ്കൂൾ ചാലക്കര), എ.പി ഷൈമ (പിണറായി ആർസി അമല BUPS ) മോഹനൻ കുറുങ്ങാട്ട് (മൊകേരി ഈസ്റ്റ് യുപി റിട്ട. അധ്യാപകൻ), നടക്കകം എൽ പി സ്കൂളിലെ പ്രധാനധ്യാപകനായിരുന്ന പരേതനായ വി.വിജയൻ.
Gopalan Master of Vallaii UP School, who enlightened generations of letters, is now remembered.