പാനൂർ :(www.panoornews.in) പാനൂരിലെ പൗരപ്രമുഖൻ പി.പി സുലൈമാൻ ഹാജിയുടെ സഹോദരി ആയിഷബി നിര്യാതയായി. പരേതനായ യൂസഫ് ഹാജിയാണ് ഭർത്താവ്. സലിം , റഷീദ് ,സമീർ, നവാജ് , റാഷി ,ഫായിസ് ,ഫാഷിദ് ,രഷീദ ,സമീറ ,മുംതാസ് എന്നിവർ മക്കളും, മുഹമ്മദലി മേക്കുന്നു , നൂറുദ്ധീൻ പൊന്ന്യം , നൂറുദ്ധീൻ ചൊക്ലി , സൗദത്ത് , അനീസ , ഷഹനാസ് , തസ്ലി ,രസ്ന , ഹസീന , ഷെമീന എന്നിവർ മരുമക്കളുമാണ്. മറ്റു സഹോദരങ്ങൾ : പി.പി കാലിദ് , സൈനബ ,ജമീല പരേതരായ യൂസഫ്‌ഹാജി ,ജബ്ബാർഹാജി , കദീജ
Aishabi, sister of Panur civic leader PP Sulaiman Haji, passed away