സംസ്ഥാനത്ത് പദ്ധതി വിഹിതം ചിലവഴിക്കുന്നതിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത് ; നേട്ടം തുടർച്ചയായ ആറാം തവണ

സംസ്ഥാനത്ത് പദ്ധതി വിഹിതം  ചിലവഴിക്കുന്നതിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത്  ഒന്നാമത് ; നേട്ടം  തുടർച്ചയായ ആറാം തവണ
Apr 6, 2024 04:05 PM | By Rajina Sandeep

പാനൂർ:(www.panoornews.in)  വികസന ഫണ്ട് ജനറൽ വിഭാഗത്തിൽ 1,42,43,000 രൂപയും, വികസന ഫണ്ട് എസ് സി പി വിഭാഗത്തിൽ 9,88,000 രൂപയും ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് 70,75,200 എന്നിവയടക്കം 2,23,06,200 രൂപയാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചെവഴിച്ചത്.

പൊന്ന്യത്ത് കളരി അക്കാദമിക്കായി ഭൂമി വാങ്ങൽ, റെഡ് ചില്ലി പദ്ധതി, പെൺ ചിറക് പദ്ധതിയിലുൾപ്പെടുത്തി വുമൺസ് റിസോഴ്സ് സെന്റർ നിർമ്മാണം, കുടിവെള്ള പ്രശ്നം പരിഹരിക്കാൻ മുണ്ടോളി താഴെ കുടിവെള്ള പദ്ധതി, ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് വനിതകൾക്ക് ഫിറ്റ്നസ് സെൻ്റർ, പട്ടികജാതി വയോജനങ്ങൾക്ക് വാദ്യോപകരണങ്ങൾ വാങ്ങൽ, കിണർ റീചാർജ്ജ് പദ്ധതി,

താഴെ ചമ്പാട് സൗന്ദര്യവത്ക്കരണം, ഭിന്നശേഷി കലാകായിക മേള, വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൻ്റെയും, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നിർമ്മാണം തുടങ്ങിയ പദ്ധതികളിലൂടെയാണ് ഇത്രയും തുക ചെലവഴിച്ചത്. ജീവനക്കാരുടെയും, ഭരണ സമിതിയുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇത്തരമൊരു നേട്ടം നിലനിർത്താനായതെന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ പറഞ്ഞു.

Pannur Block Panchayat is the first in spending the project allocation in the state;The achievement is the sixth in a row

Next TV

Related Stories
ഷാർജ ഭരണാധികാരിക്കൊപ്പം 'ആളറിയാ' സെൽഫി ; ദുബൈയിൽ  ഡോർഡെലിവറി ജോലിചെയ്യുന്ന പാനൂർ സ്വദേശിക്ക്  ലഭിച്ചത് അത്യപൂർവ സെൽഫി

Feb 29, 2024 03:20 PM

ഷാർജ ഭരണാധികാരിക്കൊപ്പം 'ആളറിയാ' സെൽഫി ; ദുബൈയിൽ ഡോർഡെലിവറി ജോലിചെയ്യുന്ന പാനൂർ സ്വദേശിക്ക് ലഭിച്ചത് അത്യപൂർവ സെൽഫി

ദുബൈയിൽ ഡോർഡെലിവറി ജോലിചെയ്യുന്ന പാനൂർ സ്വദേശിക്ക് ലഭിച്ചത് അത്യപൂർവ...

Read More >>
പ്രവാസി വ്യവസായി സൈനുൽ ആബിദിൻ്റെ പച്ചക്കൊടി ; നാലു ചുവരുകൾക്കുള്ളിലൊരുങ്ങിയ ജീവിതങ്ങൾക്ക് വന്ദേ ഭാരതാനുഭവങ്ങൾ നൽകി പാനൂർ പാലിയേറ്റീവ്

Jan 15, 2024 10:13 AM

പ്രവാസി വ്യവസായി സൈനുൽ ആബിദിൻ്റെ പച്ചക്കൊടി ; നാലു ചുവരുകൾക്കുള്ളിലൊരുങ്ങിയ ജീവിതങ്ങൾക്ക് വന്ദേ ഭാരതാനുഭവങ്ങൾ നൽകി പാനൂർ പാലിയേറ്റീവ്

പ്രവാസി വ്യവസായി സൈനുൽ ആബിദിൻ്റെ പച്ചക്കൊടി ; നാലു ചുവരുകൾക്കുള്ളിലൊരുങ്ങിയ ജീവിതങ്ങൾക്ക് വന്ദേ ഭാരതാനുഭവങ്ങൾ നൽകി പാനൂർ...

Read More >>
Top Stories