പാനൂർ :(www.panoornews.in) കൂറ്റേരി കെ.സി. മുക്കിന് സമീപം ആശാരിൻ്റെവിട വാസു (62) അന്തരിച്ചു. പരേതരായ കണ്ടിയിൽ കണാരന്റെയും മാതുവിന്റെയും മകനാണ്.
പാനൂരിലെ ചുമട് തൊഴിലാളിയും, ബിഎം എസ് ചുമട് മസ്ദൂർ സംഘം പ്രവർത്തകനുമായിരുന്നു. ഭാര്യ: ശാരദ .മക്കൾ : ഗ്രീഷ്മ, പ്രവീൺ.മരുമകൻ : സജിത്ത് . സഹോദരങ്ങൾ: നളിനി, സുകുമാരൻ, ബാബുരാജ്,ഭരതൻ, വിജേഷ്, വിനീഷ്. സംസ്കാരം 2 ന് വീട്ടുവളപ്പിൽ.
Panur BMS worker Vasu passed away;Funeral at 2 p.m. at home