---
title: "പാനൂരിലും, മട്ടന്നൂരിലും 3 ആർ.എസ്.എസ് പ്രവർത്തകർ കാപ്പ പ്രകാരം അറസ്റ്റിൽ"
english_title: "3 RSS workers were arrested in Panur and Mattannur under Kappa"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201194/3-rss-workers-were-arrested-in-panur-and-mattannur-under-kappa"
published_at: "2024-04-25T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a8f2d6cf5a_Untitled-2_copy.jpg"
keywords: []
---

# പാനൂരിലും, മട്ടന്നൂരിലും 3 ആർ.എസ്.എസ് പ്രവർത്തകർ കാപ്പ പ്രകാരം അറസ്റ്റിൽ

> **Lead Summary:** ***പാനൂർ:*** പാനൂർ പുത്തൂർ കൂറ്റേരി കാറോളത്തിൽ ഹൗസിൽ കെ. റോഷിതിനെ പാനൂർ സി.ഐ കെ. പ്രേംസദനാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.

## Article Content

***പാനൂർ:*** പാനൂർ പുത്തൂർ കൂറ്റേരി കാറോളത്തിൽ ഹൗസിൽ കെ. റോഷിതിനെ പാനൂർ സി.ഐ കെ. പ്രേംസദനാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.

ഇയാളെ ജയിലിലടച്ചു. നിരവധി ക്രിമി നൽ കേസിൽ പ്രതിയാണ് റോഷിത്. മട്ടന്നൂർ നെല്ലൂന്നി പെരുന്തറച്ചാൽ രത്നാനിവാസിൽ രഞ്ചിത്ത് (31),കൊക്കായിലെ അശ്വതി നിലയത്തിൽ സുജി (28) എന്നിവരെയാണ് കൂത്തുപറമ്പ് എ.സി.പി കെ.വി. വേണു ഗോപാലിന്റെ മേൽനോട്ടത്തിൽ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201194/3-rss-workers-were-arrested-in-panur-and-mattannur-under-kappa)