---
title: "സിപിഐ നേതാവ് ന്യൂ മാഹിയിലെ പത്മനാഭൻ നിര്യാതനായി"
english_title: "CPI leader Padmanabhan of New Mahi passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173808/cpi-leader-padmanabhan-of-new-mahi-passed-away"
published_at: "2024-01-01T13:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659276ae3b6b4_Untitled-5_copy.jpg"
keywords: []
---

# സിപിഐ നേതാവ് ന്യൂ മാഹിയിലെ പത്മനാഭൻ നിര്യാതനായി

> **Lead Summary:** ***ന്യൂമാഹി:** * ന്യൂമാഹി കുറിച്ചിയിൽ പുതിയേടത്ത് പത്മനാഭൻ (കുനിയിൽ പപ്പൻ - 81) അന്തരിച്ചു. പാചകക്കാരനും പെയിൻ്ററുമാണ്. ദീർഘകാലം സി.പി.ഐ ന്യൂമാഹി മേഖല സെക്രട്ടറിയായിരുന്നു.

## Article Content

***ന്യൂമാഹി:** * ന്യൂമാഹി കുറിച്ചിയിൽ പുതിയേടത്ത് പത്മനാഭൻ (കുനിയിൽ പപ്പൻ - 81) അന്തരിച്ചു. പാചകക്കാരനും പെയിൻ്ററുമാണ്. ദീർഘകാലം സി.പി.ഐ ന്യൂമാഹി മേഖല സെക്രട്ടറിയായിരുന്നു.

കിസാൻ സഭ തലശ്ശേരി മണ്ഡലം വൈസ് പ്രസിഡൻ്റായിരുന്നു. ഭാര്യ : കുണ്ടുപറമ്പത്ത് ചന്ദ്രിക(ചെമ്പ്ര) സഹോദരങ്ങൾ: ജനാർദ്ദനൻ, സരോജിനി, വസന്ത, ലതിക, പരേതയായ രേവതി. സി.പി.ഐ. നേതാക്കളായ സി.പി.ഷൈജൻ, എ.പ്രദീപൻ, അഡ്വ.എം.എസ്.നിഷാദ്, തയ്യിൽ രാഘവൻ, സി.വാസുദേവൻ, കണ്ട്യൻ സുരേഷ് ബാബു, കെ.വത്സല എന്നിവർ അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173808/cpi-leader-padmanabhan-of-new-mahi-passed-away)