---
title: "വാഹനാപകടം; ദേശീയ പാതയിൽ മടപ്പള്ളിയിൽ വാഹനാപകടം, ലോറി മറിഞ്ഞു വീണു"
english_title: " accident;Road accident in Madapally on the national highway, lorry overturned"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201257/accidentroad-accident-in-madapally-on-the-national-highway-lorry-overturned"
published_at: "2024-04-26T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b2cb9b488f_662b0e506cafc_accident.jpg"
keywords: []
---

# വാഹനാപകടം; ദേശീയ പാതയിൽ മടപ്പള്ളിയിൽ വാഹനാപകടം, ലോറി മറിഞ്ഞു വീണു

> **Lead Summary:** ***വടകര : *** ദേശീയ പാതയിൽ വാഹനാപകടം . മടപ്പള്ളിയിലാണ് ഇന്ന് പുലർച്ചെ വാഹനാപകട ഉണ്ടായത്. ഗോവയിൽ നിന്ന് തടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

## Article Content

***വടകര : *** ദേശീയ പാതയിൽ വാഹനാപകടം . മടപ്പള്ളിയിലാണ് ഇന്ന് പുലർച്ചെ വാഹനാപകട ഉണ്ടായത്. ഗോവയിൽ നിന്ന് തടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ലോറിയിൽ ഉണ്ടായിരുന്ന മൂന്നു പേരും അപകടം കൂടാതെ രക്ഷപ്പെട്ടു. ദേശീയ പാതയിൽ വാഹന ഗതാഗതം തടസപ്പെട്ടു . ദേശീയ പാതയുടെ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് വാഹനാപകടങ്ങൾക്ക് കാരണമെന്നും നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201257/accidentroad-accident-in-madapally-on-the-national-highway-lorry-overturned)