കോഴിക്കോട് കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്  കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ
Apr 26, 2024 10:31 PM | By Rajina Sandeep

(www.panoornews.in)താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയും എകരൂൽ സ്വദേശി വിഷ്ണുവുമാണ് മരിച്ചത്. ബാലുശ്ശേരി കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് 5 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം. എട്ട് ദിവസം മുമ്പാണ് ഇരുവരെയും കാണാതായത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

10th class girl missing from Kozhikode and her friend hanged to death

Next TV

Related Stories
പ്രണയ വിവാഹം ; കണ്ണൂരിൽ  യുവാവിൻ്റെ അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവതിയുടെ പിതാവടക്കം 2 പേർ അറസ്റ്റിൽ

May 7, 2024 10:40 PM

പ്രണയ വിവാഹം ; കണ്ണൂരിൽ യുവാവിൻ്റെ അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവതിയുടെ പിതാവടക്കം 2 പേർ അറസ്റ്റിൽ

കണ്ണൂരിൽ യുവാവിൻ്റെ അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവതിയുടെ പിതാവടക്കം 2 പേർ...

Read More >>
പ്രണയ പകയിൽ പൊലിഞ്ഞ ജീവൻ  ; വിഷ്ണുപ്രിയ വധക്കേസിൽ നാളത്തെ വിധിക്ക് കാതോർത്ത് പാനൂർ

May 7, 2024 09:25 PM

പ്രണയ പകയിൽ പൊലിഞ്ഞ ജീവൻ ; വിഷ്ണുപ്രിയ വധക്കേസിൽ നാളത്തെ വിധിക്ക് കാതോർത്ത് പാനൂർ

വിഷ്ണുപ്രിയ വധക്കേസിൽ നാളത്തെ വിധിക്ക് കാതോർത്ത്...

Read More >>
കണ്ണൂരേക്ക് പോകുകയായിരുന്ന ജീപ്പ്  ദേശീയപാതയിൽ നിന്നും നിയന്ത്രണം തെറ്റി താഴെ സർവീസ് റോഡിലൂടെ പോകുകയായിരുന്ന ഓട്ടോക്ക് മുകളിൽ വീണു ; 3 പേർക്ക് പരിക്ക്

May 7, 2024 06:16 PM

കണ്ണൂരേക്ക് പോകുകയായിരുന്ന ജീപ്പ് ദേശീയപാതയിൽ നിന്നും നിയന്ത്രണം തെറ്റി താഴെ സർവീസ് റോഡിലൂടെ പോകുകയായിരുന്ന ഓട്ടോക്ക് മുകളിൽ വീണു ; 3 പേർക്ക് പരിക്ക്

കണ്ണൂരേക്ക് പോകുകയായിരുന്ന ജീപ്പ് ദേശീയപാതയിൽ നിന്നും നിയന്ത്രണം തെറ്റി താഴെ സർവീസ് റോഡിലൂടെ പോകുകയായിരുന്ന ഓട്ടോക്ക് മുകളിൽ...

Read More >>
മാഹിപ്പാലം അറ്റകുറ്റ പണി 10 നകം തീരില്ല ; തുറക്കൽ  ഇനിയും നീളും

May 7, 2024 05:23 PM

മാഹിപ്പാലം അറ്റകുറ്റ പണി 10 നകം തീരില്ല ; തുറക്കൽ ഇനിയും നീളും

മാഹിപ്പാലം അറ്റകുറ്റ പണി 10 നകം തീരില്ല ; തുറക്കൽ ഇനിയും...

Read More >>
വ്യാപാരി വ്യവസായി സമിതി താഴെ ചമ്പാട് യൂണിറ്റ് ജനറൽ ബോഡി  യോഗവും തടവൻ ദാസൻ വ്യാപാരി മിത്രാനുകൂല്യ വിതരണവും നടന്നു

May 7, 2024 04:04 PM

വ്യാപാരി വ്യവസായി സമിതി താഴെ ചമ്പാട് യൂണിറ്റ് ജനറൽ ബോഡി യോഗവും തടവൻ ദാസൻ വ്യാപാരി മിത്രാനുകൂല്യ വിതരണവും നടന്നു

വ്യാപാരി വ്യവസായി സമിതി താഴെ ചമ്പാട് യൂണിറ്റ് ജനറൽ ബോഡി യോഗവും തടവൻ ദാസൻ വ്യാപാരി മിത്രാനുകൂല്യ വിതരണവും...

Read More >>
കാസർകോട് ആംബുലൻസും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

May 7, 2024 03:31 PM

കാസർകോട് ആംബുലൻസും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

കാസർകോട് ആംബുലൻസും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം...

Read More >>
Top Stories










Entertainment News