---
title: "പാനൂരിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷം ; നിരവധി പേർക്ക് പരിക്ക്"
english_title: "LDF UDF conflict in Panur Many injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201401/ldf-udf-conflict-in-panur-many-injured"
published_at: "2024-04-26T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662bb53081334_IMG-20240426-WA0143.jpg"
keywords: []
---

# പാനൂരിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷം ; നിരവധി പേർക്ക് പരിക്ക്

> **Lead Summary:** പാനൂർ യുപി സ്കൂൾ 111-ാ നമ്പർ മാതൃകാ ബൂത്തിൽ ചാലഞ്ചിങ്' വോട്ടിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.

## Article Content

പാനൂർ യുപി സ്കൂൾ 111-ാ നമ്പർ മാതൃകാ ബൂത്തിൽ ചാലഞ്ചിങ്' വോട്ടിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.

ബൂത്തിനകത്ത്' യുഡിഎഫ് ഏജൻറ് മുനീറിനെ എൽഡിഎഫ് ഏജൻ്റ് തല്ലി. മുനീർ പുറത്തേക്ക് ഓടിയെങ്കിലും പിന്തുടർന്ന് മർദ്ദിക്കുകയായിരുന്നു. ഇതോടെ കൂട്ടയടിയായി.

മുനീറിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽപ്രവേശിപ്പിച്ചു. Acp യുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201401/ldf-udf-conflict-in-panur-many-injured)