വരുന്നു വീണ്ടും കനത്ത മഴ..; തിരുവനന്തപുരം, കൊല്ലം, കാസർകോഡ് ജില്ലകളിൽ ബാധിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം..

By | Saturday August 18th, 2018

SHARE NEWS

 


പ്രളയ മഴയുടെ ദുരിതം പേറുന്ന കേരളത്തിന് വീണ്ടും ആശങ്കയുടെ നിഴൽ വീഴ്ത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്.
കേരളത്തിൽ പതിനൊന്ന് ജില്ലകളിൽ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രഖ്യാപനം. തിരുവനന്തപുരം, കൊല്ലം, കാസർകോഡ് ജില്ലകളിൽ മഴ ബാധിക്കില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ടിൽ പറയുന്നു. പ്രളയത്തിൽ നിന്നും ഇനിയും കരകയറിയിട്ടില്ലാത്ത തെക്കൻ ജില്ലകളെ മഴ അതിസാരമായി തന്നെ ബാധിച്ചേക്കും. കണ്ണൂർ ജില്ലയിൽ കൊട്ടിയൂർ , ആറളം എന്നീ സ്ഥലങ്ങളിലും ജനങ്ങൾ ആശങ്കയിലാണ്.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read