മികവിന്റെ കേന്ദ്രമായ് മുബാറക് വിമന്‍സ് കോളേജ് നാലാം വര്‍ഷത്തിലേക്ക്

By | Wednesday May 22nd, 2019

SHARE NEWS

 

 

തലശ്ശേരി: തലശ്ശേരി സൈയ്ദാര്‍പള്ളിക്കു സമീപം പ്രവര്‍ത്തിക്കുന്ന മുബാറക് വിമന്‍സ് കോളേജ് വിജയകരമായ നാലാം വര്‍ഷത്തിലേക്ക്.തികഞ്ഞ ഉത്തരവാദിത്വത്തോടെ മികവുറ്റ പഠനം എന്ന ആശയം ലക്ഷ്യമാക്കി ആരംഭിച്ച കോളേജിന്റെ നാലാം വര്‍ഷത്തിലേക്കുള്ള കാല്‍വെപ്പ് അഭിമാനത്തോടെയാണ് ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും കാണുന്നത് . ശാന്തമായ അന്തരീക്ഷത്തില്‍ എല്ലാ അക്കാദമിക് സൗകര്യങ്ങളോടും കൂടിയ കോളേജ് എന്ന സ്വപ്‌നമാണ് തലശ്ശേരി നഗരത്തില്‍ മുബാറക് വിമന്‍സ് കോളേജിലൂടെ യാഥാര്‍ത്ഥ്യമായത്.
ഈ വര്‍ഷത്തെ Bcom, BA English ക്ലാസുകളിലേക്ക് ഇവിടെ പ്രവേശനം ആരംഭിച്ചു.ആധുനിക രീതിയിലുള്ള ലൈബ്രറി സൗകര്യം, കമ്പ്യൂട്ടര്‍ പoന സൗകര്യം, കലാകായിക മേഖലകളില്‍ കഴിവു പ്രകടിപ്പിക്കാനുള്ള അവസരം, ദേശീയ നിലവാരത്തിലുള്ള സെമിനാറുകള്‍, വ്യക്തിത്വ വികസന ക്ലാസുകള്‍, പഠനയാത്രകള്‍ ,അച്ചടക്കം തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ സ്ഥാപനമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന മികവിന്റെ കേന്ദ്രമായ മുബാറക് വിമന്‍സ് കോളേജിന് ഇത് അഭിമാന മുഹൂര്‍ത്തം കൂടിയാണ്. പ്രവേശനത്തിന് ഉടന്‍ ബന്ധപ്പെടുക.
Mubarak Womens College
Saidarpalli, Thalassery
9746039948

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read