നാളെ വോട്ടിന് പോകുമ്പോൾ; വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖക ളിൽ ഒന്ന് കരുതണം

നാളെ വോട്ടിന് പോകുമ്പോൾ; വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖക ളിൽ ഒന്ന് കരുതണം
Apr 25, 2024 04:17 PM | By Rajina Sandeep

(www.panoornews.in) : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് ഇലക്ഷന്‍ ഐഡി കാര്‍ഡ് (എപിക്) ആണ്. എന്നാല്‍ എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോപതിച്ച മറ്റ്12 അംഗീകൃത തിരിച്ചറിയല്‍ രേഖകളും ഉപയോഗിക്കാം.

ആധാര്‍ കാര്‍ഡ്,എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്) ,ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

,തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് ,ഡ്രൈവിംഗ് ലൈസന്‍സ് ,പാന്‍ കാര്‍ഡ് ,ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

,ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ,ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ ,കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്

,പാര്‍ലമെന്റ്‌ അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ ,ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യുഡിഐഡികാര്‍ഡ്).

When we go to vote tomorrow;One of the 13 identification documents must be carried to vote

Next TV

Related Stories
തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻറ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ   നിർമ്മിച്ച മിനി സ്റ്റേഡിയം  ഉദ്ഘാടനം നാളെ ; പ്രാദേശിക ചിത്രകാര സംഗമം സംഘടിപ്പിച്ചു

May 4, 2024 10:28 PM

തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻറ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം ഉദ്ഘാടനം നാളെ ; പ്രാദേശിക ചിത്രകാര സംഗമം സംഘടിപ്പിച്ചു

തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻറ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം ഉദ്ഘാടനം...

Read More >>
കതിരൂരിൽ വൻ മദ്യവേട്ട ; കോപ്പാലത്തു നിന്നും  സ്‌കൂട്ടറിൽ  കടത്താൻ ശ്രമിച്ച  54 കുപ്പിമദ്യവുമായി രണ്ട് പേർ കൂത്ത്പറമ്പ് എക്സൈസിൻ്റെ പിടിയിൽ

May 4, 2024 07:23 PM

കതിരൂരിൽ വൻ മദ്യവേട്ട ; കോപ്പാലത്തു നിന്നും സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 54 കുപ്പിമദ്യവുമായി രണ്ട് പേർ കൂത്ത്പറമ്പ് എക്സൈസിൻ്റെ പിടിയിൽ

കോപ്പാലത്തു നിന്നും സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 54 കുപ്പിമദ്യവുമായി രണ്ട് പേർ കൂത്ത്പറമ്പ് എക്സൈസിൻ്റെ...

Read More >>
ചൂട്: വളർത്തുമൃഗങ്ങൾക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി മൃഗസംരക്ഷണ വകുപ്പ്

May 4, 2024 06:41 PM

ചൂട്: വളർത്തുമൃഗങ്ങൾക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി മൃഗസംരക്ഷണ വകുപ്പ്

വർധിക്കുന്ന ചൂട് മൂലം വളര്‍ത്തു മൃഗങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് വേണ്ട പരിചരണം കരുതലോടെ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്....

Read More >>
കോടിയേരിയിലെ എം.പുരുഷു മാസ്റ്ററെ മുഖ്യമന്ത്രി പിണറായി  വിജയൻ സന്ദർശിച്ചു

May 4, 2024 04:02 PM

കോടിയേരിയിലെ എം.പുരുഷു മാസ്റ്ററെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു

കോടിയേരിയിലെ എം.പുരുഷു മാസ്റ്ററെ മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും

May 4, 2024 02:19 PM

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും...

Read More >>
Top Stories

News Roundup