വയനാട് വെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ ; ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

വയനാട് വെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ ;  ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു
Apr 25, 2024 02:48 PM | By Rajina Sandeep

പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻ വിസി എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത  ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. വിസിക്കെതിരെ നടപടിയെടുക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ഉത്തരവ്. വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ വിസി വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് ഗവർണർ നടപടിയെടുക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്. ഇത് ചോദ്യം ചെയ്താണ് എംആർ ശശീന്ദ്രനാഥ് ഹൈക്കോടതിയെ സമീപിച്ചത്

Suspension of former Wayanad Veterinary University VC;The Governor's action was upheld by the High Court

Next TV

Related Stories
വെന്തുരുകി കേരളം; സംസ്ഥാനത്ത് ചൂട് തുടരും, 12 ജില്ലകളിൽ യെല്ലോ അലർട്ട്

May 5, 2024 10:27 AM

വെന്തുരുകി കേരളം; സംസ്ഥാനത്ത് ചൂട് തുടരും, 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് തുടരും, 12 ജില്ലകളിൽ യെല്ലോ...

Read More >>
തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻറ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ   നിർമ്മിച്ച മിനി സ്റ്റേഡിയം  ഉദ്ഘാടനം നാളെ ; പ്രാദേശിക ചിത്രകാര സംഗമം സംഘടിപ്പിച്ചു

May 4, 2024 10:28 PM

തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻറ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം ഉദ്ഘാടനം നാളെ ; പ്രാദേശിക ചിത്രകാര സംഗമം സംഘടിപ്പിച്ചു

തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻറ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം ഉദ്ഘാടനം...

Read More >>
കതിരൂരിൽ വൻ മദ്യവേട്ട ; കോപ്പാലത്തു നിന്നും  സ്‌കൂട്ടറിൽ  കടത്താൻ ശ്രമിച്ച  54 കുപ്പിമദ്യവുമായി രണ്ട് പേർ കൂത്ത്പറമ്പ് എക്സൈസിൻ്റെ പിടിയിൽ

May 4, 2024 07:23 PM

കതിരൂരിൽ വൻ മദ്യവേട്ട ; കോപ്പാലത്തു നിന്നും സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 54 കുപ്പിമദ്യവുമായി രണ്ട് പേർ കൂത്ത്പറമ്പ് എക്സൈസിൻ്റെ പിടിയിൽ

കോപ്പാലത്തു നിന്നും സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 54 കുപ്പിമദ്യവുമായി രണ്ട് പേർ കൂത്ത്പറമ്പ് എക്സൈസിൻ്റെ...

Read More >>
ചൂട്: വളർത്തുമൃഗങ്ങൾക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി മൃഗസംരക്ഷണ വകുപ്പ്

May 4, 2024 06:41 PM

ചൂട്: വളർത്തുമൃഗങ്ങൾക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി മൃഗസംരക്ഷണ വകുപ്പ്

വർധിക്കുന്ന ചൂട് മൂലം വളര്‍ത്തു മൃഗങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് വേണ്ട പരിചരണം കരുതലോടെ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്....

Read More >>
കോടിയേരിയിലെ എം.പുരുഷു മാസ്റ്ററെ മുഖ്യമന്ത്രി പിണറായി  വിജയൻ സന്ദർശിച്ചു

May 4, 2024 04:02 PM

കോടിയേരിയിലെ എം.പുരുഷു മാസ്റ്ററെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു

കോടിയേരിയിലെ എം.പുരുഷു മാസ്റ്ററെ മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
Top Stories