---
title: "ഇലക്ഷൻ ; തലശ്ശേരി ആർ.ടി ഓഫീസിൽ  വെള്ളിയാഴ്ചത്തെ ഡ്രൈവിംഗ് ടെസ്റ്റുകൾ 29,30 തീയതികളിലേക്ക് മാറ്റി"
english_title: "election;Friday's driving tests at Thalassery RT office have been postponed to 29th and 30th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201096/electionfridays-driving-tests-at-thalassery-rt-office-have-been-postponed-to-29th-and-30th"
published_at: "2024-04-25T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a1ad3ab0e6_Untitled-5_copy.jpg"
keywords: []
---

# ഇലക്ഷൻ ; തലശ്ശേരി ആർ.ടി ഓഫീസിൽ  വെള്ളിയാഴ്ചത്തെ ഡ്രൈവിംഗ് ടെസ്റ്റുകൾ 29,30 തീയതികളിലേക്ക് മാറ്റി

> **Lead Summary:** ലോകസഭ ഇലക്ഷൻ നടക്കുന്നതിനാൽ തലശ്ശേരി സബ് ആർ ടി ഓഫീസിൽ വെള്ളിയാഴ്ചത്തെ ഡ്രൈവിംഗ് ടെസ്റ്റുകൾ 29,30 തീയതികളിലേക്ക് മാറ്റി. ടെസ്റ്റിന് 7 AM മുതൽ 7 30 AM വരെയും, 7.30 AM മുതൽ 8 AM വരെയും സ്ലോട്ട് ലഭിച്ചവർ 29നും, 8 AMന് ശേഷം സ്ലോട്ട് ലഭിച്ചവർ 30നും ഡ്രൈവിംഗ് ടെസ്റ്റിനായി ടെസ്റ്റിംഗ് ഗ്രൗണ്ടിൽ ഹാജരാകേണ്ടതാണെന്ന് തലശ്ശേരി ജോയിന്റ് ആർ ടി ഒ അറിയിച്ചു. കൂടാതെ അന്നേ ദിവസത്തെ ലേണേഴ്‌സ് ടെസ്റ്റ് മെയ് 8 ലേക്ക് മാറ്റി വെച്ചതായും അദ്ദേഹം അറിയിച്ചു.

## Article Content

ലോകസഭ ഇലക്ഷൻ നടക്കുന്നതിനാൽ തലശ്ശേരി സബ് ആർ ടി ഓഫീസിൽ വെള്ളിയാഴ്ചത്തെ ഡ്രൈവിംഗ് ടെസ്റ്റുകൾ 29,30 തീയതികളിലേക്ക് മാറ്റി. ടെസ്റ്റിന് 7 AM മുതൽ 7 30 AM വരെയും, 7.30 AM മുതൽ 8 AM വരെയും സ്ലോട്ട് ലഭിച്ചവർ 29നും, 8 AMന് ശേഷം സ്ലോട്ട് ലഭിച്ചവർ 30നും ഡ്രൈവിംഗ് ടെസ്റ്റിനായി ടെസ്റ്റിംഗ് ഗ്രൗണ്ടിൽ ഹാജരാകേണ്ടതാണെന്ന് തലശ്ശേരി ജോയിന്റ് ആർ ടി ഒ അറിയിച്ചു. കൂടാതെ അന്നേ ദിവസത്തെ ലേണേഴ്‌സ് ടെസ്റ്റ് മെയ് 8 ലേക്ക് മാറ്റി വെച്ചതായും അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201096/electionfridays-driving-tests-at-thalassery-rt-office-have-been-postponed-to-29th-and-30th)