News
കമ്യൂണിസ്റ്റ് പാർട്ടി തകരരുതെന്നാഗ്രഹിക്കുന്ന പാർട്ടി പ്രവർത്തകർ യു ഡി എഫിന് വോട്ടുചെയ്യുമെന്ന് സോണി സെബാസ്റ്റ്യൻ ; കൂത്ത്പറമ്പിൽ ജയന്തി രാജന്റെ പ്രചരണം പുരോഗമിക്കുന്നു.
പാനൂരിൽ താലൂക്കാശുപത്രി, കൂത്തുപറമ്പ് ബ്രാൻഡ് പേരിൽ ഏകീകൃത വിപണന ശൃംഖലയൊരുക്കും ; ജനപ്രീയ പ്രഖ്യാപനങ്ങളുമായി യു ഡി എഫിന്റെ പ്രകടന പത്രിക
ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു ; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മക്കും കുട്ടിക്കും ഗുരുതര പരിക്ക്
പരസ്യങ്ങളിൽ ആകൃഷ്ടരാകാതെ സ്വയം തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പി.ജയരാജൻ ; കതിരൂർ ഗ്രാമപഞ്ചായത്തിന്റെ തലയിണ നിർമ്മാണ യൂണിറ്റ് നാലാം മൈലിൽ പ്രവർത്തനമാരംഭിച്ചു.
തിക്കോടിയിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരികരിക്കുന്നതിനിടെ ഷോക്കേറ്റ യുവാവിന്റെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു.
ഇൻഷുറന്‍സിനായി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ; 12 വര്‍ഷത്തിനുശേഷം മലപ്പുറം സ്വദേശിയായ പ്രതി പിടിയിൽ
മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം പുഴയിൽ കുളിക്കുന്നതിനിടെ അപകടം; വെള്ളക്കെട്ടിൽ വീണ് 16-കാരന് ദാരുണാന്ത്യം
സിപിഎം വ്യാജ ഐഡി കാർഡുകൾ നിർമ്മിക്കുന്നെന്ന പ്രസ്താവന ; കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിന് സി പി എം ജില്ലാ സെകട്ടറി കെ.കെ രാഗേഷിന്റെ വക്കീൽ നോട്ടീസ്
കൊള്ളാല്ലോ കേരളം, പ്രതികൂല ചിന്തകൾ നിഷ്പ്രഭമാകും; ജനങ്ങള്‍ നല്കുന്ന ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു
സഹോദരി തുല്യയായ യുവതിക്ക് നേരെയുള്ള അതിക്രമത്തിൽ അക്രമികളെ വെടിവെച്ച് വീഴ്ത്തി മലയാളി മുൻ സൈനികൻ ; ഒരാൾ കൊല്ലപ്പെട്ടു
നാണം കെട്ട സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സജീവ് മാറോളി ; മാക്കുനിയിൽ വോട്ടഭ്യർത്ഥിച്ച് കെ.പി സാജു
'വോട്ടും ചെയ്യാം പുട്ടുമടിക്കാം' ; വോട്ട് ചെയ്യുന്നവര്‍ക്ക് സപ്ലൈകോയുടെ വക 1 രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി
കാറിൽ ഉരസി എന്നാരോപിച്ച് ബസ് കണ്ടക്ടർക്ക് മർദ്ദനവും ചീത്തവിളിയും ; രണ്ട് പേർക്കെതിരെ കേസെടുത്ത് തളിപ്പറമ്പ് പൊലീസ്
'കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആക്കും'; വലിയ വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
















































