---
title: "ശക്തമായ കാറ്റും മഴയും ; അരയാക്കൂൽ, കിഴക്കെ ചമ്പാട് മേഖലയിൽ നാശം"
english_title: "Strong winds and rain; Destruction in Arayakul, East Chambad region"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365372/strong-winds-and-rain-destruction-in-arayakul-east-chambad-region"
published_at: "2026-06-11T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ab1969e66c_Untitled-2_copy.jpg"
keywords: []
---

# ശക്തമായ കാറ്റും മഴയും ; അരയാക്കൂൽ, കിഴക്കെ ചമ്പാട് മേഖലയിൽ നാശം

> **Lead Summary:** ചമ്പാട്: 3 മണിയോടെ വീശിയടിച്ച ശക്തമായ കാറ്റിലാണ് വ്യാപക നാശ നഷ്ടമുണ്ടായത്. കിഴക്കെ ചമ്പാട്,അരയാക്കൂൽ മേഖലയിലാണ് നാശമുണ്ടായത്. തെങ്ങുകൾ മരങ്ങൾ ഉൾപ്പടെ കടപ്പുഴകി. അരയാക്കൂൽ മൊട്ടേമ്മൽ ബിജുവിന്റെ വീട്ടിലെ തെങ്ങ് പൊട്ടിവീണു

## Article Content

ചമ്പാട്: 3 മണിയോടെ വീശിയടിച്ച ശക്തമായ കാറ്റിലാണ് വ്യാപക നാശ നഷ്ടമുണ്ടായത്. കിഴക്കെ ചമ്പാട്,അരയാക്കൂൽ മേഖലയിലാണ് നാശമുണ്ടായത്. തെങ്ങുകൾ മരങ്ങൾ ഉൾപ്പടെ കടപ്പുഴകി. അരയാക്കൂൽ മൊട്ടേമ്മൽ ബിജുവിന്റെ വീട്ടിലെ തെങ്ങ് പൊട്ടിവീണു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365372/strong-winds-and-rain-destruction-in-arayakul-east-chambad-region)