---
title: "തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് ; ഷാഫി പറമ്പിൽ എം പി സന്ദർശനം നടത്തി"
english_title: "Waterlogging near Thalassery railway station; MP Shafi Parambil visited"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365496/waterlogging-near-thalassery-railway-station-mp-shafi-parambil-visited"
published_at: "2026-06-12T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2baf00b93ec_Untitled-1_copy.jpg"
keywords: ["Waterlogging", "Thalassery", "Thalassery railway station", "MP Shafi Parambil"]
---

# തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് ; ഷാഫി പറമ്പിൽ എം പി സന്ദർശനം നടത്തി

> **Lead Summary:** തലശേരി റെയിൽവെ സ്റ്റേഷനിൽ പാർക്കിംഗ് കേന്ദ്രം നിർമ്മിച്ചതോടെ വെള്ളക്കെട്ട് രൂപപ്പെടുന്ന പരിസര പ്രദേശങ്ങൾ ഷാഫി പറമ്പിൽ എം പി സന്ദർശിച്ചു.

## Article Content

തലശേരി റെയിൽവെ സ്റ്റേഷനിൽ പാർക്കിംഗ് കേന്ദ്രം നിർമ്മിച്ചതോടെ വെള്ളക്കെട്ട് രൂപപ്പെടുന്ന പരിസര പ്രദേശങ്ങൾ ഷാഫി പറമ്പിൽ എം പി സന്ദർശിച്ചു.

വ്യാപാരികളും, യാത്രക്കാരും, സമീപ വാസികളും തങ്ങളുടെ പ്രശ്നങ്ങൾ എംപിയുടെ ശ്രദ്ധയിൽ പെടുത്തി. എംപി അരവിന്ദാക്ഷൻ, സജീവ് മാറോളി, ഒ.ടി നവാസ് തുടങ്ങിയവരും എംപിക്കൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365496/waterlogging-near-thalassery-railway-station-mp-shafi-parambil-visited)