---
title: "പാനൂർ നഗരസഭ സി.ഡി.എസ്  ഓഫീസിലേക്ക്   ഗ്രാമീൺ ബാങ്ക്  ലാപ്ടോപ്പ് വിതരണം ചെയ്തു."
english_title: "Grameen Bank distributed laptops to the Panur Municipality CDS office."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365283/grameen-bank-distributed-laptops-to-the-panur-municipality-cds-office"
published_at: "2026-06-11T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a63e5b4f07_Untitled-3_copy.jpg"
keywords: []
---

# പാനൂർ നഗരസഭ സി.ഡി.എസ്  ഓഫീസിലേക്ക്   ഗ്രാമീൺ ബാങ്ക്  ലാപ്ടോപ്പ് വിതരണം ചെയ്തു.

> **Lead Summary:** പാനൂർ: പാനൂർ നഗരസഭ സിഡിഎസ് ഓഫീസിലേക്ക് പാനൂർ ഗ്രാമീൺ ബാങ്ക് ലാപ്ടോപ്പ് നൽകി. പാനൂർ നഗരസഭ വൈസ് ചെയർമാൻ പി എം ബാബുരാജ് മാസ്റ്റർ - സി ഡി എസ് ചെയർപേഴ്സൺ ബിന്ദു മൊനാറത്തിന് കൈമാറി.

## Article Content

പാനൂർ: പാനൂർ നഗരസഭ സിഡിഎസ് ഓഫീസിലേക്ക് പാനൂർ ഗ്രാമീൺ ബാങ്ക് ലാപ്ടോപ്പ് നൽകി. പാനൂർ നഗരസഭ വൈസ് ചെയർമാൻ പി എം ബാബുരാജ് മാസ്റ്റർ - സി ഡി എസ് ചെയർപേഴ്സൺ ബിന്ദു മൊനാറത്തിന് കൈമാറി.

നഗരസഭ സൂപ്രണ്ട് വി.രഞ്ജൻ, ഗ്രാമീൺ ബാങ്ക് മാനേജർ ബൈജു രാജ്, പി എച്ച് ഐ -സജിന, ടി.കെ ബീന, അജിന, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365283/grameen-bank-distributed-laptops-to-the-panur-municipality-cds-office)