---
title: "ബെംഗളൂരുവിൽ കണ്ണൂർ സ്വദേശിനി  വീട്ടിനുള്ളിൽ  തൂങ്ങി മരിച്ചനിലയിൽ"
english_title: "Kannur native found hanging in Bengaluru house"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365522/kannur-native-found-hanging-in-bengaluru-house"
published_at: "2026-06-12T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bc088d9f2c_6a2bac85c8e8e_fgj.jpg"
keywords: ["Suicide", "Kannur native", "Bengaluru"]
---

# ബെംഗളൂരുവിൽ കണ്ണൂർ സ്വദേശിനി  വീട്ടിനുള്ളിൽ  തൂങ്ങി മരിച്ചനിലയിൽ

> **Lead Summary:** മലയാളി യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പേരാവൂർ വെള്ളർവള്ളി കല്ലൻ വീട്ടിൽ പരേതനായ നാണുവിന്റെ മകൾ ശ്രീഷ്മ ആണു മരിച്ചത്.

## Article Content

മലയാളി യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പേരാവൂർ വെള്ളർവള്ളി കല്ലൻ വീട്ടിൽ പരേതനായ നാണുവിന്റെ മകൾ ശ്രീഷ്മ ആണു മരിച്ചത്.

ഭർത്താവ് ലിപിൻലാൽ ജോലി കഴി‍ഞ്ഞു വൈകിട്ടു തിരിച്ചെത്തിയപ്പോഴാണു രാമമൂർത്തിനഗറിലെ വാടക വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ: ഷാലു, ഷാരോൺ. മാതാവ്: വത്സല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365522/kannur-native-found-hanging-in-bengaluru-house)