---
title: "കൂത്തുപറമ്പിൽ മടപ്പുരയിൽ കവർച്ച : മണിക്കൂറുകൾക്കകം പ്രതി പിടിയിൽ"
english_title: "Robbery at Madappura in Koothuparamba: Suspect arrested within hours"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365178/robbery-at-madappura-in-koothuparamba-suspect-arrested-within-hours"
published_at: "2026-06-10T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a297ed2aa264_Untitled-2_copy.jpg"
keywords: []
---

# കൂത്തുപറമ്പിൽ മടപ്പുരയിൽ കവർച്ച : മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

> **Lead Summary:** മടപ്പുരയിൽ കവർച്ച നടത്തിയ കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം കൂത്തുപറമ്പ് പോലീസ് പിടികൂടി. നരവൂർ തൈക്കണ്ടി മടപ്പുരയിൽ കവർച്ച നടത്തിയ മാങ്ങാട്ടിടം പി.കെ ഹൗസിൽ പി.കെ.ഷഫ്നാസ് ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ 12.50 ഓടെയായിരുന്നു കവർച്ച. വിവരമറിഞ്ഞയുടൻ കൂത്തുപറമ്പ് എ.സി.പി: സിബി ടോമിന്റെ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

## Article Content

മടപ്പുരയിൽ കവർച്ച നടത്തിയ കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം കൂത്തുപറമ്പ് പോലീസ് പിടികൂടി. നരവൂർ തൈക്കണ്ടി മടപ്പുരയിൽ കവർച്ച നടത്തിയ മാങ്ങാട്ടിടം പി.കെ ഹൗസിൽ പി.കെ.ഷഫ്നാസ് ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ 12.50 ഓടെയായിരുന്നു കവർച്ച. വിവരമറിഞ്ഞയുടൻ കൂത്തുപറമ്പ് എ.സി.പി: സിബി ടോമിന്റെ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365178/robbery-at-madappura-in-koothuparamba-suspect-arrested-within-hours)