---
title: "തേവര പാലത്തിന്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം ; ഡ്രൈവർ  അത്ഭുതകരമായി രക്ഷപ്പെട്ടു. "
english_title: "Lorry crashes into Thevara bridge guardrail; driver miraculously survives."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365371/lorry-crashes-into-thevara-bridge-guardrail-driver-miraculously-survives"
published_at: "2026-06-11T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2aabb96c17c_Untitled-1_copy.jpg"
keywords: []
---

# തേവര പാലത്തിന്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം ; ഡ്രൈവർ  അത്ഭുതകരമായി രക്ഷപ്പെട്ടു. 

> **Lead Summary:** തേവര പാലത്തിന്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം. എതിരെ വന്ന വാഹനത്തിനു പോകാൻ സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

## Article Content

തേവര പാലത്തിന്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം. എതിരെ വന്ന വാഹനത്തിനു പോകാൻ സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ ആളപായമില്ല. ഡ്രൈവർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ലോഡ് ഇറക്കിയശേഷം തിരിച്ചുവരികയായിരുന്നു ലോറി കൈവരിയിൽ ഇടിച്ച് മുൻഭാഗം പാലത്തിന് താഴേക്ക് തൂങ്ങിക്കിടക്കുന്ന നിലയിലാണ്. നിലവിൽ ലോറി പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365371/lorry-crashes-into-thevara-bridge-guardrail-driver-miraculously-survives)