---
title: "പാനൂരിൽ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടെ അപകടം ; കോൺക്രീറ്റ് സ്ലാബ് വീണ് യുവാവിന് ദാരുണാന്ത്യം"
english_title: "Accident while demolishing an old house in Panoor; Young man dies tragically after concrete slab falls"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365298/accident-while-demolishing-an-old-house-in-panur-young-man-dies-tragically-after-concrete-slab-falls"
published_at: "2026-06-11T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a6f9ceef92_Untitled-2_copy.jpg"
keywords: ["Accident", "Panoor", "Dead"]
---

# പാനൂരിൽ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടെ അപകടം ; കോൺക്രീറ്റ് സ്ലാബ് വീണ് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** പാനൂർ:പാനൂരിൽ പഴയവീട് പൊളിച്ച്മാറ്റുന്നതിനിടയിൽ സ്ലാബ് തകർന്ന് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം.തെക്കെ പാനൂർ വയൽഭാഗത്തെ പഴയവീടിൻ്റെ സ്ലാബ് പൊളിക്കുന്നതിനടയിൽ തെക്കെപാനൂരിലെ വൈകുണ്ഡത്തിൽ ജിതീഷ്ആണ് മരിച്ചത്.

## Article Content

പാനൂർ:പാനൂരിൽ പഴയവീട് പൊളിച്ച്മാറ്റുന്നതിനിടയിൽ സ്ലാബ് തകർന്ന് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം.തെക്കെ പാനൂർ വയൽഭാഗത്തെ പഴയവീടിൻ്റെ സ്ലാബ് പൊളിക്കുന്നതിനടയിൽ തെക്കെപാനൂരിലെ വൈകുണ്ഡത്തിൽ ജിതീഷ്ആണ് മരിച്ചത്.

സ്ലാബ് വീഴുന്നതിനിടെ ജിതീഷും താഴെ വീഴുകയായിരുന്നു. ഓടികൂടിയ നാട്ടുകാരും പാനൂർ ഫയർഫോഴ്‌സും സ്ഥലത്തെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365298/accident-while-demolishing-an-old-house-in-panur-young-man-dies-tragically-after-concrete-slab-falls)