---
title: "പാനൂരിൽ പനി ബാധിച്ച് യുവാവ് മരിച്ചു"
english_title: "Youth dies of fever in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365440/youth-dies-of-fever-in-panoor"
published_at: "2026-06-12T10:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b8d82890fd_Untitled-1_copy.jpg"
keywords: ["Panoor", "Fever", "Dead", "Kooteri", "Shyam Prasad"]
---

# പാനൂരിൽ പനി ബാധിച്ച് യുവാവ് മരിച്ചു

> **Lead Summary:** പാനൂർ: പനി ബാധിച്ച് യുവാവ് മരിച്ചു. പാനൂരിനടുത്ത് കൂറ്റേരി ശ്രീനാരായണ മഠത്തിന് സമീപം കാരോള്ളതിൽ ശ്യാം പ്രസാദ് ആണ് മരിച്ചത്.

## Article Content

പാനൂർ: പനി ബാധിച്ച് യുവാവ് മരിച്ചു. പാനൂരിനടുത്ത് കൂറ്റേരി ശ്രീനാരായണ മഠത്തിന് സമീപം കാരോള്ളതിൽ ശ്യാം പ്രസാദ് ആണ് മരിച്ചത്.

കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം. സജിത്തിന്റെയും - പ്രസന്നയുടെയും മകനാണ്.

സഹോദരങ്ങൾ: വിജയി, സങ്കീർത്തന (ഫിസിയോ തെറാപ്പിസ്റ്റ്). സംസ്ക്കാരം ഇന്ന് 12 ന്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365440/youth-dies-of-fever-in-panoor)