---
title: "കൊട്ടിയൂർ -അമ്പായത്തോടിൽ ട്രാവലർ അപകടത്തിൽപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്"
english_title: "Traveler met with an accident in Kottiyoor-Ampayathod; several people injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365254/traveler-met-with-an-accident-in-kottiyoor-ampayathod-several-people-injured"
published_at: "2026-06-11T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a4c8395787_Untitled-4_copy.jpg"
keywords: []
---

# കൊട്ടിയൂർ -അമ്പായത്തോടിൽ ട്രാവലർ അപകടത്തിൽപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്

> **Lead Summary:** കൊട്ടിയൂർ : കൊട്ടിയൂർ -അമ്പായത്തോടിൽ ട്രാവലർ അപകടം നിരവധി പേർക്ക് പരിക്ക്: കർണ്ണാടകയിൽ നിന്നെത്തിയ സംഘം സഞ്ചരിച്ച ട്രാവലൽ അമ്പായത്തോട് എൽപി സ്കൂളിന് സമീപമാണ് അപകടത്തിൽ പെട്ടത്.

## Article Content

കൊട്ടിയൂർ : കൊട്ടിയൂർ -അമ്പായത്തോടിൽ ട്രാവലർ അപകടം നിരവധി പേർക്ക് പരിക്ക്: കർണ്ണാടകയിൽ നിന്നെത്തിയ സംഘം സഞ്ചരിച്ച ട്രാവലൽ അമ്പായത്തോട് എൽപി സ്കൂളിന് സമീപമാണ് അപകടത്തിൽ പെട്ടത്.

പരിക്കേറ്റവരെ ആംബുലൻസുകളിൽ മാനന്തവാടിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365254/traveler-met-with-an-accident-in-kottiyoor-ampayathod-several-people-injured)