News
കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക് ; സുരക്ഷാ ഭീഷണിയെ തുടർന്ന് കതിരൂർ ആറാംമൈലിലെ ഹോട്ടൽ ഒമാസും പൊതുജന രോഷത്തെ തുടർന്ന് അടച്ചു പൂട്ടി
കോഴിക്കോട് നടുറോഡില്‍ വിദ്യാര്‍ത്ഥികളോട് യുവാവിന്റെ പരാക്രമം ; തടയാനെത്തിയ പിതാവിന്റെ കൈ തൂമ്പ കൊണ്ട് അടിച്ചൊടിച്ചു, പ്രതി ലഹരിക്കടിമയെന്ന് നാട്ടുകാർ
സെൻസസ് രണ്ട് ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ; നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ്
ഫ്ളോട്ടിന് മുന്നില്‍ ഡാന്‍സ് കളിക്കുന്നതിനിടെ കാലില്‍ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തിയ 5 യുവാക്കള്‍ പിടിയിൽ
പത്തു വർഷക്കാലം കേരളത്തിൽ നടന്നത് വികസന വിപ്ലവം ; കൂത്തുപറമ്പിലും ഭരണത്തുടർച്ച ഉറപ്പെന്ന് പന്ന്യൻ രവീന്ദ്രൻ
ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം ഉപയോഗിക്കാം ; മോട്ടോർ വാഹന നിയമത്തിലെ 20 മാറ്റങ്ങൾ അറിയാം
കോയമ്പത്തൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; ഇരുകാറുകളും തലകീഴായി മറിഞ്ഞു, മലയാളികളായ ഫോട്ടോഗ്രാഫർമാരുൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം
കോഴിക്കോട് ക്ഷേത്രക്കുളത്തില്‍ അച്ഛനും, സഹോദരിക്കുമൊപ്പം കുളിക്കവെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
കണ്ണൂരിലെ ഏവിയേഷൻ വിദ്യാർത്ഥിനി, ഡോക്ടര്‍, അഭിഭാഷകന്, ഫിസിയോതെറാപ്പിസ്റ്റ്... ; കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് മയക്കുമരുന്നുമായി പിടിയിലായത് വമ്പൻ സ്രാവുകൾ
വടകരയിൽ കെഎസ്യു നേതാവ് ബിഥുൻ ബാലന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസ് ; ജാമ്യത്തിലിറങ്ങിയ നേതാക്കാൾക്ക് സ്വീകരണമൊരുക്കി ഡിവൈഎഫ്ഐ
പാനൂരിൽ ആധൂനിക സൗകര്യമുള്ള താലൂക്കാശുപത്രി യാഥാർത്ഥ്യമാക്കും, ഡയാലിസിസ് സെന്റർ പണിയും ; കൂത്ത്പറമ്പ് മണ്ഡലത്തിൽ 800 കോടി രൂപയുടെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി എൽഡിഎഫ് വികസന പത്രിക
അച്ഛനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ എതിർ ദിശയിൽ നിന്നെത്തിയ ഓട്ടോറിക്ഷ ഇടിച്ചു ; വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരൻ മരിച്ചു
വടകരയിൽ സ്ഥാനാർത്ഥിയുടെ ബോർഡ് സ്ഥാപിക്കാനെത്തിയ യുഡിഎഫ് പ്രവർത്തകർക്ക് സി പി എം പ്രവർത്തകരുടെ ക്രൂരമർദ്ദനം ; പണവും കവർന്നതായി പരാതി.











































