News
മംഗളൂരുവിൽ ബൈക്കിൽ സഞ്ചരിക്കവെ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണം ഊർജിതം ; ആക്രമണം പുലർച്ചെ മേൽപ്പാലത്തിൽ വെച്ച്
പയ്യന്നൂരിൽ വനിത സിവിൽ പൊലീസ് ഓഫിസറെ ഭർത്താവ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ കേസ് ; വിധി അല്പ സമയത്തിനകം
വിഷം ഉള്ളിൽച്ചെന്ന യുവാവിന്റെ ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിൽ ആംബുലൻസ് അപകടത്തിൽ പെട്ടു ; മാതാവിന് ദാരുണാന്ത്യം
വർഷങ്ങളായി അന്നമൂട്ടിയ ‘സ്നേഹ’ത്തിനൊരു വീട് ; നൂറ്റി ഇരുപത്തിയൊമ്പതാം വാർഷികം കളറാക്കി പൊയിലൂർ എൽ.പി സ്കൂൾ
വടകരയിൽ സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്ന സംഭവം ; സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെയെന്ന് ആരോപിച്ച് യുഡിഎഫ്
കെ.എസ്.ടി.എ ചൊക്ലി ഉപജില്ല ഒരുക്കിയ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ ഗാന വീഡിയൊ ശ്രദ്ധേയമാകുന്നു. ; സ്പീക്കർ അഡ്വ.എ.എൻ ഷംസീർ പ്രകാശന കർമ്മം നടത്തി.
കതിരൂരിൽ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ മദ്രസ അധ്യാപകന് 36 വർഷം തടവും, 2 ലക്ഷം പിഴയും ശിക്ഷ
ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശത്തിൽ എന്ത് നടപടിയെടുത്തു? പിന്നെ പെരുമാറ്റച്ചട്ടം എന്തിന്? ; ചോദ്യങ്ങളുമായി ഹൈക്കോടതി
വിദ്യാർത്ഥികൾക്ക് ചൂടും ദാഹവുമകറ്റാം ; പാനൂർ യൂപി സ്കൂളിന് ഫാനും, വാട്ടർ പ്യൂരിഫയറും നൽകി കേരള ഗ്രാമീൺ ബാങ്ക് പാനൂർ ശാഖ
കണ്ണൂർ ജില്ലയിൽ ചിത്രം തെളിഞ്ഞു ; 11 മണ്ഡലങ്ങളിലായി അങ്കത്തട്ടിൽ 75 പേർ, കൂടുതൽ പേർ പേരാവൂരിൽ,കുറവ് മട്ടന്നൂരിൽ
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമിരിക്കെ മുസ്ലിം ലീഗിൽ പൊട്ടിത്തെറി ; സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് മുസ്ലിം ലീഗ് നേതാക്കളെ കൂട്ടത്തോടെ പുറത്താക്കി, മാഹി ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു
തൂവക്കുന്ന്,കുന്നോത്ത്പറമ്പ് പ്രദേശങ്ങളിൽ വ്യാപക മദ്യവിൽപ്പന ; 23 കുപ്പി മാഹി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ
കോഴിക്കോട് പശുക്കടവിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു ; അപകടം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ













































